ഇന്ത്യൻ ചരിത്രത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മഹത് വ്യക്തികളെക്കുറിച്ചുള്ള ആധികാരിക പഠനം.
ജ്യോതിശാസ്ത്രം, ആയുർവേദം, ലോഹശാസ്ത്രം, വാസ്തുവിദ്യ എന്നിവയിൽ അവരുടെ പങ്ക് വ്യക്തമാക്കുന്ന വിവരണം.
മധ്യകാലഘട്ടത്തിൽ ഇസ്ലാമിക ലോകം ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച സംഭാവനകൾ നൽകി.
ഈ കാലഘട്ടത്തിലെ ശാസ്ത്രജ്ഞർ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിൽ വലിയ കണ്ടുപിടുത്തങ്ങൾ നടത്തി.
അൽ-ഖവാരിസ്മി ആൾജിബ്ര എന്ന ഗണിതശാഖയുടെ പിതാവായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികൾ യൂറോപ്പിലെ ഗണിതശാസ്ത്ര വികാസത്തെ സ്വാധീനിച്ചു.
ഇബ്നു സീന (അവിസെന്ന) എഴുതിയ 'അൽ-ഖാനൂൻ ഫിത്ത്-തിബ്ബ്' നൂറ്റാണ്ടുകളോളം യൂറോപ്പിലെ മെഡിക്കൽ സർവകലാശാലകളിൽ പ്രധാന പാഠപുസ്തകമായിരുന്നു.
ഇബ്നുൽ ഹൈഥം ഒപ്റ്റിക്സ് ശാഖയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ആധുനിക ക്യാമറയുടെയും ലെൻസുകളുടെയും അടിസ്ഥാന സിദ്ധാന്തങ്ങൾ അദ്ദേഹത്തിന്റേതാണ്.
ഈ പുസ്തകത്തിൽ അവരുടെ ജീവിതവും കണ്ടെത്തലുകളും ലളിതമായി വിശദീകരിക്കുന്നു.
മനുഷ്യരോടുള്ള സ്നേഹവും കാരുണ്യവും നീതിയും ഉദ്ഘോഷിക്കുന്ന അനേകം സുന്ദരമായ വചനങ്ങളാണ് വിശുദ്ധ വേദഗ്രന്ഥങ്ങളിലുള്ളത്.
പരസ്പര സഹവർത്തിത്വവും സമാധാനവും വളർത്താൻ ഉതകുന്ന സന്ദേശങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.
നിങ്ങൾ തിരഞ്ഞ പുസ്തകം കണ്ടെത്താനായില്ല.
നിങ്ങളുടെ കാർട്ടിൽ പുസ്തകങ്ങൾ ഒന്നും ചേർത്തിട്ടില്ല.