വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ചരിത്രകാരന്‍മാര്‍

ചരിത്രകാരന്‍മാര്‍

ആമുഖം

ചരിത്രമാണ് വര്‍ത്തമാനത്തെ പോഷിപ്പിക്കുന്നതും ഭാവിയെ കരുപ്പിടിപ്പിക്കുന്നതും. ചരിത്രം രചിക്കുന്നവര്‍ ലോകത്തിന്റെ ദിശ നിര്‍ണയിച്ചവരാണ്. എന്നാല്‍ ആ ചരിത്രം പില്ക്കാലത്തേക്ക് പകര്‍ന്നുനല്‍കുക എന്നത് ചരിത്രകാരന്റെ ധര്‍മ്മമാണ്. കുറ്റമറ്റ ചരിത്രം തലമുറകളിലേക്ക് പകരുക എന്നതും വലിയ സേവനമാണ്. മുസ്‌ലിം ലോകത്ത് നിരവധി ചരിത്രകാരന്‍മാര്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകം ചുറ്റിസഞ്ചരിച്ച് വിവിധ രാജ്യങ്ങളിലെ ചരിത്ര-സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ അനേകം മുസ്‌ലിം സഞ്ചാരികളും കടന്നുപോയിട്ടുണ്ട്. ആ ചരിതകാരന്‍മാര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വാര്‍ത്താവനിമയം ഇന്നത്തെ പോലെ വ്യാപകമല്ലാത്ത പ്രാചീന കാലഘട്ടങ്ങളില്‍ അറിയപ്പെട്ട ഏതാനും ചരിത്രകാരന്‍മാരെ നമുക്ക് പരിചയപ്പെടാം.

History

Ask Kavadam AI