വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഊര്‍ജതന്ത്രം

ഊര്‍ജതന്ത്രം

ആമുഖം

പ്രകൃതിയിലുള്ളതെല്ലാം നിര്‍മിതമായിരിക്കുന്ന ദ്രവ്യം, ഊര്‍ജം എന്നിവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും, സ്ഥലകാലങ്ങളില്‍ അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുമു ള്ള പഠനമാണ് ഊര്‍ജതന്ത്രം. ഊര്‍ജം, ബലം, സ്ഥലകാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയില്‍നിന്ന് ഉത്ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാര്‍ജ് മുതലായവയും ഇവയുടെ ചലനവും ഊര്‍ജതന്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്. ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ ഊര്‍ജതന്ത്രത്തിന്റെ പിതാക്കളായി അറിയപ്പെടുന്നു.

ഫിസിക്‌സ് അഥവാ ഊര്‍ജതന്ത്രവും ഗണിതശാസ്ത്രവും ചേര്‍ന്നു കൊണ്ടാണ് ആധുനിക ഗോള ശാസ്ത്ര ഗവേഷണത്തിനും ഗോളാന്തര പര്യവേക്ഷണത്തിനും ആവശ്യമായ നീക്കങ്ങള്‍ നടത്തുന്നത്. ഊര്‍ജതന്ത്രത്തിലും എടുത്തുപറയാവുന്ന പ്രഗത്ഭ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇതിനുദാഹരണമാണ്.

History

Ask Kavadam AI