വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ഖുര്‍ആന്‍ ഖുര്‍ആനിലെ കഥകള്‍

ഖുര്‍ആനിലെ കഥകള്‍

ആമുഖം

വിശുദ്ധ ഖുര്‍ആന്‍ അനുവാചകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരോ വിഷയത്തിന്റെയും അവതരണത്തിലുള്ള വൈവിധ്യമാണ് ഒരു പ്രത്യേകത. ജീവിക്കുന്ന പ്രകൃതിയെപ്പറ്റിയും കഴിഞ്ഞു പോയ ജനതകളെപ്പറ്റിയും ചിന്തിക്കാനുള്ള പ്രേരണകള്‍ ഖുര്‍ആനില്‍ ധാരാളം കാണാം. കഴിഞ്ഞു പോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാരുടെയും ആ സമുദായങ്ങളുടെയും ചരിത്രം ഖുര്‍ആനില്‍ പലവുരു ആവര്‍ത്തിച്ചിട്ടുണ്ട്. ചരിത്രകഥനങ്ങള്‍ക്ക് ‘കഥകള്‍’എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

പ്രവാചകരല്ലാത്ത മറ്റു പലരുടെയും ചരിത്രത്തിലെ ശകലങ്ങള്‍ ഗുണപാഠങ്ങളായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. അതില്‍ മാതൃകാ പുരുഷന്‍മാരായ വ്യക്തിത്വങ്ങളും ദുഷ്ട ശക്തികളുമുണ്ട്. ഖുര്‍ആനില്‍ വിവരിക്കപ്പെട്ട കഥകള്‍ ഭാവനകളോ കല്പിത കഥകളോ അല്ല. മറിച്ച് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. കഥകളുടെ ‘സ്ഥലവും സമയവും കാലവും’ എന്നതിനല്ല അതിലടങ്ങിയ പാഠങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. ഇത്തരം നിരവധി കഥകള്‍ ഖുര്‍ആനില്‍ കാണാം.

History

Ask Kavadam AI