ഇസ്‌ലാമിക വിഷയങ്ങള്‍ ഇന്ന് പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയാണ്. മതപരമായ അവഗാഹമില്ലാത്തവരടക്കം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഇസ്‌ലാം പലപ്പോഴും വികലമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആനുകാലിക ഇസ്‌ലാമിക വിഷയങ്ങളിലെ നേരും നെറിയും വ്യക്തമാക്കുന്ന ഭാഗമാണിത്.