വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജാലകം അറബി ഭാഷ

അറബി ഭാഷ

ആമുഖം

ഐക്യരാഷ്ട്ര സഭയുടെ ആറു ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് സെമിറ്റിക് ഭാഷയായ അറബി. ലോക ഭാഷകളില്‍ വളര്‍ച്ചയിലും വ്യാപനത്തിലും ഒന്നാം സ്ഥാനത്തുള്ള അറബി ഭാഷ ഇരുപത്തിയാറ് രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 467 മില്യണ്‍ ജനങ്ങളുടെ സംസാര ഭാഷയുമാണ്.

വലത്തു നിന്ന് ഇടത്തേക്കാണ് അറബി ഭാഷ എഴുതപ്പെടുന്നത്. 28 അക്ഷരങ്ങളുള്ള അറബി ഭാഷയില്‍ പല അക്ഷരങ്ങളും രൂപസാമ്യമുള്ളതുകൊണ്ട് പഠിക്കുവാന്‍ ഏറെ സൗകര്യമാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അറബി ഭാഷാ പഠനം നിര്‍ബന്ധവും മതപരവുമാണ്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായത് അറബി ഭാഷയിലാണ്. പ്രവാചകന്‍ (സ്വ) തന്റെ അനുയായികളോട് ആശയ വിനിമയം നടത്തിയിരുന്നതും അറബിയില്‍ തന്നെ.

History

Ask Kavadam AI