വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം സസ്യശാസ്ത്രം

സസ്യശാസ്ത്രം

ആമുഖം

ഈ ലോകത്തുള്ള സസ്യജാലങ്ങളെക്കുറിച്ചും അവയുടെ ജീവിത ചക്രത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ് സസ്യശാസ്ത്രം. സസ്യങ്ങള്‍, വൃക്ഷങ്ങള്‍, ആല്‍ഗകള്‍, ഫംഗസുകള്‍ തുടങ്ങിയവയുടെ രൂപ ഘടന, ആന്തരിക ഘടന, ജീവിത ചക്രം, ആഹാരം, ദഹനം, രോഗങ്ങള്‍, രാസികസ്വഭാവങ്ങള്‍, പരിണാമം തുടങ്ങിയ വൈവിധ്യമാര്‍ന്ന പഠനവിഷയങ്ങള്‍ സസ്യശാസ്ത്രത്തിന്റെ കീഴില്‍ വരുന്നു.

ഭൂമിയുടെ ആവരണമാണ് സസ്യങ്ങള്‍. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ നിലനിര്‍ത്തുന്ന ആഹാരമാണത്. ബോട്ടണി (സസ്യശാസ്ത്രം) എന്ന ശാസ്ത്രശാഖ വളരെ വിപുലമായിട്ടുണ്ട്. സസ്യങ്ങളുടെ ജനിതകഘടനയില്‍ പോലും മാറ്റം വരുത്തി ഉത്ഗദനം വര്‍ധിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആധുനിക ശാസ്ത്രം മുന്നിലെത്തിനില്‍ക്കുന്നു.

സസ്യലതാദികളെയും ജന്തുവര്‍ഗങ്ങളെയും മനുഷ്യവംശത്തെയും ചേര്‍ത്തുകൊണ്ട് ഉറ്റാലോചിക്കുവാനും ജൈവലോകത്തിനു പിന്നിലെ സൃഷ്ടി വൈഭവം കണ്ടെത്താനും വിശുദ്ധഖുര്‍ആന്‍ പ്രേരണ നല്‍കുന്നു. ഇബ്‌നു അവ്വാമിനെപ്പോലുള്ളവര്‍ ഈ രംഗത്ത് പ്രശസ്തരായവരാണ്.

History

Ask Kavadam AI