വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം കേരളത്തിലെ പള്ളികള്‍

കേരളത്തിലെ പള്ളികള്‍

ആമുഖം

ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്രം പള്ളികളാണ്. നബി(സ്വ) മസ്ജിദുന്നബവിയാണ് തന്റെ പ്രബോധന-സാമൂഹിക-സാംസ്‌കാരിക-ഭരണ കാര്യങ്ങള്‍ക്കെല്ലാമുള്ള കേന്ദ്രമായി സ്വീകരിച്ചത്. കേരളത്തില്‍ മുസ്‌ലിംകള്‍ ആദ്യമായി കടന്നുവന്ന കൊടുങ്ങല്ലൂരിലും പള്ളി നിര്‍മിക്കപ്പെട്ടു. മുസ്‌ലിംകള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം അവരുടെ മത കാര്യങ്ങളുടെ കേന്ദ്രം അതാതു പ്രദേശങ്ങളിലെ പള്ളികളാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നിലവിലുള്ള മഹല്ല്(പ്രദേശം) അടിസ്ഥാനത്തിലാണ് മതപരമായ സമൂഹപ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച്ച ജുമുഅക്ക് വേണ്ടിയും നിത്യവും അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കു വേണ്ടിയും മാത്രമല്ല, സകാത്ത് ശേഖരണ വിതരണം, പെരുന്നാളാഘോഷം, വിവാഹം, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക കാര്യങ്ങള്‍ക്കെല്ലാം പള്ളി കേന്ദ്രമായി നില്ക്കുന്നു. വെള്ളിയാഴ്ച്ചയിലെ ജുമുഅ ഖുതുബ സമൂഹത്തിന് ധാര്‍മിക ബോധം വഹിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

പ്രമുഖവും പുരാതനവുമായ കേരളത്തിലെ ഏതാനും പള്ളികള്‍ മാത്രമാണിവിടെ പരിചയപ്പെടുത്തുന്നത്.

History

Ask Kavadam AI