വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജീവിതം രാഷ്ട്രം

രാഷ്ട്രം

ആമുഖം

സമൂഹത്തിന്റെ ഉയര്‍ന്ന തലമാണ് രാഷ്ട്രം. വ്യക്തി, കുടുംബം, സമൂഹം എന്നിവയെല്ലാം മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും പരസ്പര ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുമ്പോള്‍ അത് ‘നാഷന്‍’ ആയിത്തീരുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങളും കൂടിച്ചേരുന്നിടത്ത് പൊതുവായ സമൂഹക്ഷേമമാണ് കാത്തുസൂക്ഷിക്കപ്പെടേണ്ടത്. അതിന്നായി നേതൃത്വവും ഭരണവും ആവശ്യമാണ്. ഭൂമിശാസ്ത്രപരമായി അതിര്‍ത്തിയിട്ട് ‘രാജ്യ’ങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ രാഷ്ട്രങ്ങളും രാഷ്ട്രങ്ങള്‍ ചേര്‍ന്ന സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. പ്ലാറ്റോയെപ്പോലെയുള്ള ദാര്‍ശനികര്‍ സ്വപ്നം കണ്ട ‘ദ റിപ്പബ്‌ളിക്’ എന്ന മാതൃകാരാഷ്ട്രവും മാര്‍ക്‌സും എംഗല്‍സും വിഭാവനം ചെയ്ത ഭരണാധികാരി പോലുമില്ലാത്ത സമത്വസുന്ദര രാഷ്ട്രവുമെല്ലാം കേവല സങ്കല്പങ്ങളോ ഒരിക്കലും നടക്കാത്ത ഉട്ടോപ്യയോ ആയി കടലാസില്‍ ജീവിച്ചു. എന്നാല്‍ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന ഉത്തമസമൂഹത്തെ ഒരു രാഷ്ട്രത്തിന്റെ വിതാനത്തിലേക്കുയര്‍ത്തി സമൂഹക്ഷേമ തത്പരനായ ഭരണാധികാരിയുടെ ഉത്തമ മാതൃക കാഴ്ച വെച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ്വ) യാത്രയായത്.

History

Ask Kavadam AI