വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജീവിതം വ്യക്തി

വ്യക്തി

ആമുഖം

മനുഷ്യജീവിതത്തെ ആമൂലാഗ്രം ചൂഴ്ന്നു നില്ക്കുന്ന തത്ത്വങ്ങളും നിയമ വ്യവസ്ഥകളും പെരുമാറ്റ മാര്യാദകളും ഉള്‍കൊള്ളുന്ന മതമാണ് ഇസ്‌ലാം. ഇതിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത് വ്യക്തി തന്നെയാണ്. ഓരോ വ്യക്തിയും ആന്തരിക സംശുദ്ധി കൈവരിക്കുകയും അതോടൊപ്പം പൊതുസമൂഹത്തിന്റെ ഭാഗമായിത്തീരു കയും ചെയ്യുമ്പോള്‍ സമൂഹക്ഷേമം എളുപ്പമായിത്തീരുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ വ്യക്തിനിഷ്ഠമാണ്. എങ്കിലും സാമൂഹിക മാനമുള്ളവയാണ്. സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമേ സംസ്‌കാരത്തിനു പ്രസക്തിയുള്ളൂ. സമൂഹമില്ലാതെ ജീവിതവുമില്ല. അപ്പോള്‍ ഒരാളുടെ വ്യക്തിത്വം വിലയിരുത്തപ്പെ ടുന്നതു തന്നെ സമൂഹത്തില്‍ അയാളുടെ നിലവാരമനുസരിച്ചാണ്. ഇത്തരത്തില്‍ വ്യക്തിയെ രൂപപ്പെടുത്തുകയാണ് വിശ്വാസ-അനുഷ്ഠാനങ്ങളിലൂടെ ഇസ്‌ലാം ചെയ്യുന്നത്.

History

Ask Kavadam AI