വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ഖുര്‍ആന്‍ പരലോകം ഖുര്‍ആനില്‍

പരലോകം ഖുര്‍ആനില്‍

ആമുഖം

അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസ കാര്യങ്ങള്‍ പ്രതിപാദിക്കാനാണ് വിനിയോഗിച്ചത്. തൗഹീദും പരലോകവുമാണ് വിശ്വാസത്തിന്റെ മര്‍മം. എന്നാല്‍ ഈ കാര്യങ്ങള്‍ ഒരധ്യായത്തിലോ മറ്റോ ഒന്നിച്ചു വിവരിച്ചിട്ടില്ല. എന്നാല്‍ ഏതു വിഷയം പരാമര്‍ശിക്കുമ്പോഴും അതിന്റെയൊക്കെ അടിസ്ഥാനം എന്ന നിലയില്‍ വിശ്വാസത്തിന്റെ പ്രാധാന്യം എടുത്തു പറയുക എന്നതാണ് ഖുര്‍ആനിന്റെ പ്രതിപാദന രീതി.

വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ പരലോക വിശ്വാസവുമായി ബന്ധപ്പെട്ട സൂക്തങ്ങളിലെ വിവരണങ്ങള്‍ ഒന്നിച്ച് ഒരിടത്ത് ക്രമത്തില്‍ എടുത്തുകാണിക്കുകയാണ് പരലോകം ഖുര്‍ആനില്‍ എന്ന ഈ ജാലകത്തില്‍ ചെയ്തിട്ടുള്ളത്. മരണാനന്തര ജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ നല്കുന്ന വെളിച്ചത്തിലേക്ക് ക്രമപ്രവൃദ്ധമായി പഠിതാവിനെ എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

History

Ask Kavadam AI