വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം യതീം ഖാനകള്‍

യതീം ഖാനകള്‍

ആമുഖം

ഇസ്‌ലാമിക പ്രബോധനം എന്നു പറഞ്ഞാല്‍ കേവലം ഉപദേശങ്ങളോ പ്രഭാഷണങ്ങളോ അല്ല. തൗഹീദിലധിഷ്ഠിതമായ ആശയപ്രചാരണം അനിവാര്യം. അതോടൊപ്പം സമൂഹ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടി വേണം. അവശതയനുഭവിക്കുന്നതും സമൂഹത്തിന്റെ സജീവ ശ്രദ്ധ ഉണ്ടാവേണ്ടതുമായ ഒരു രംഗമാണ് അനാഥ സംരക്ഷണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിലുണ്ടായിട്ടുള്ള ചില ദുരന്തങ്ങളില്‍ നിന്നുണ്ടായിട്ടുള്ള പാഠങ്ങള്‍ ‘യതീം ഖാന’കള്‍ സ്ഥാപിച്ച് അനാഥകളെ കൂട്ടമായി സംരക്ഷിക്കപ്പെടേണ്ട അനിവാര്യതകളുണ്ടാക്കി. വിശിഷ്യാ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉടലെടുത്ത മലബാര്‍ സമരവും തുടര്‍ന്നുള്ള ദശകങ്ങളില്‍ വ്യാപകമായി പടര്‍ന്ന കോളറയും. നവോത്ഥാനത്തിന് മുന്നില്‍ നിന്നവര്‍ തന്നെയാണ് സാഹചര്യത്തിന്റെ അനിവാര്യതയില്‍ രംഗത്തിറങ്ങി യതീം ഖാനകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഇന്ന് കേരളത്തില്‍ നിരവധി അനാഥാലയങ്ങളുണ്ട്. മുസ്‌ലിംകള്‍ നടത്തുന്ന ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

History

Ask Kavadam AI