വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ഈമാൻ

ഈമാൻ

ആമുഖം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ പഠിപ്പിക്കപ്പെട്ടത്. ‘വിശ്വാസം’ എന്നതിന് ഈമാന്‍ എന്ന സംജ്ഞയാണ് അറബിയില്‍ ഉപയോഗിക്കപ്പെടുന്നത്.

മതങ്ങളുടെ അടിത്തറ വിശ്വാസമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും ഇങ്ങനെത്തന്നെയാണ്. ദൈവ വിശ്വാസത്തിന്റെ ചരിത്രം. ഈമാന്‍ കാര്യങ്ങള്‍, അല്ലാഹു, അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളും നാമങ്ങളും, അസ്മാഉല്‍ ഹുസ്‌ന, തൗഹീദ്, ശിര്‍ക്ക്, ഇബാദത്ത്, തവസ്സുല്‍, ഇസ്താഗാസ, നേര്‍ച്ച, സത്യനിഷേധം, നിഫാഖ്, തുടങ്ങിയ വിശദമായ പഠനങ്ങള്‍, മലക്കുകള്‍, അവയുടെ പ്രത്യേകതകള്‍, മലക്കുകളുടെ പേരുകള്‍, ബൈത്തുല്‍ മഅ്മൂര്‍, ബൈത്തുല്‍ ഇസ്സ, മലഉല്‍ അഅ്‌ലാ, ജിന്നുകളും അവരുടെ പ്രകൃതങ്ങളും, പ്രവാചകന്‍മാര്‍, നബിയും റസൂലും, അന്ത്യപ്രവാചകന്‍, മുഅ്ജിസത്ത്, കള്ളപ്രവാചകന്‍മാര്‍, സൂഫിസം, ത്വരീഖത്തുകള്‍, തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍, വിശുദ്ധ ഖുര്‍ആന്‍ തുടങ്ങിയവയും, മരണം മുതല്‍ ബര്‍സഖ്, ഖബര്‍ ജീവിതം, അന്ത്യനാള്‍, പുനരുത്ഥാനം, വിചാരണ, മീസാന്‍, ഹൗദുല്‍ കൗസര്‍, സ്വിറാത്ത് പാലം, സ്വര്‍ഗവും നരകവും അവയെക്കുറിച്ച നാല്പതിലേറെ വിശദമായ കുറിപ്പുകളും, വിധി വിശ്വാസം, ഖദാഇ്, ഖദ്ര്‍, തവക്കുല്‍, വിധിയും പ്രാര്‍ഥനയും തുടങ്ങിയവയും തുടര്‍ന്നു വരുന്ന 400 ലധികം ശീര്‍ഷകങ്ങളില്‍ വായിക്കാം.

History

Ask Kavadam AI