വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം വനിത സ്ത്രീരത്‌നങ്ങള്‍ യുദ്ധരംഗത്തെ വനിതകൾ

യുദ്ധരംഗത്തെ വനിതകൾ

ആമുഖം

മനുഷ്യചരിത്രത്തില്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. പൗരാണിക കാലത്തെ പോലെ ആധുനിക കാലഘട്ടത്തിലും യുദ്ധരംഗത്ത് നിലകൊള്ളുന്നതും സേവനം ചെയ്യുന്നതും പുരുഷന്‍മാരാണ്. ചുരുക്കം ചില മഹിളാരത്‌നങ്ങള്‍ പോര്‍ക്കളത്തില്‍ തിളങ്ങിയിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിന്നായി ആയുധമെടുക്കേണ്ടി വരുമ്പോള്‍ പുരുഷന്‍മാര്‍ക്കാണ് ആ ബാധ്യത ഇസ്‌ലാം നിശ്ചയിച്ചത്. എങ്കിലും സ്ത്രീകള്‍ തങ്ങളുടേതായ സേവനം ചെയ്യുന്നത് ഇസ്‌ലാം നിരാകരിക്കുന്നില്ല. സ്വഹാബികളുടെ ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

History

Ask Kavadam AI