വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > അനന്തരാവകാശം > അനന്തരാവകാശവും ഓഹരികളും-2

അനന്തരാവകാശവും ഓഹരികളും-2

മനുഷ്യന്റെ മരണത്തോടെ അവന്റെ സ്വത്തുക്കൾ അവകാശികൾക്ക് എങ്ങനെ നീതിപൂർവം കൈമാറണം എന്നത് അത്യന്തം പ്രാധാന്യമുള്ള വിഷയമാണ്. അനന്തരാവകാശവും ഓഹരികളും എന്ന ആശയം, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവകാശം സംരക്ഷിക്കുന്നതിനായി ഇസ്‌ലാം നിർദ്ദേശിച്ച സമഗ്ര നിയമവ്യവസ്ഥയാണ്. കൃത്യമായ ഓഹരി നിർണ്ണയം, മുൻഗണനാക്രമം, അവകാശികളുടെ തരംതിരിവ് എന്നിവ മനസ്സിലാക്കുന്നത് തെറ്റായ വിഭജനവും കുടുംബവിരോധങ്ങളും ഒഴിവാക്കാൻ സഹായിക്കുന്നു.

പിതാവൊത്ത സഹോദരന്‍

പിതാവൊത്ത സഹോദരന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
  3. പിതാവ്
    •    പിതാമഹന്‍ (പിതാവിന്റെ പിതാവ്) (ഹനഫി മദ്ഹബ് അനുസരിച്ച്)
  4. നേര്‍ സഹോദരന്‍
  5. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
    (നേര്‍ സഹോദരി പുത്രിയോടൊപ്പം ശിഷ്ട ഓഹാരിക്കാരിയാകുമെന്നതിനാല്‍)
    •    ഒന്നോ ഒന്നിലധികമോ നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നതാണ്.
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും
2:1 മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്‍മാരോടൊപ്പം പിതാവൊത്ത സഹോദരിമാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു

പിതാവൊത്ത സഹോദരി

പിതാവൊത്ത സഹോദരിക്ക്  നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നു.

1. പുത്രന്‍
2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
3. പിതാവ്
•    പിതാമഹന്‍ (പിതാവിന്റെ പിതാവ്) (ഹനഫി മദ്ഹബ് അനുസരിച്ച്)
4. നേര്‍ സഹോദരന്‍
5. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
6. ഒന്നിലധികം നേര്‍ സഹോദരിമാര്‍
•    ഒരു നേര്‍ സഹോദരി മാത്രമാണുള്ളതെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
•    പുത്രിയോ  പുത്രന്റെ പുത്രിയോ ഉണ്ടെങ്കില്‍ നേര്‍ സഹോദരി, ശിഷ്ട ഓഹരിക്കാരിയാകുമെന്നതിനാല്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതല്ല.
•    ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരന്‍മാരുമുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം (നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി) ലഭിക്കുകയും ചെയ്യും.
•    എന്നാല്‍ മരിച്ചയാള്‍ക്ക് ഭര്‍ത്താവ്, മാതാവ്, ഒരു നേര്‍ സഹോദരി എന്നിവരുണ്ടെങ്കില്‍, പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരനുമുണ്ടെങ്കിലും രണ്ട് പേര്‍ക്കും സ്വത്ത് ലഭിക്കുകയില്ല ( രണ്ടു പേരും ശിഷ്ട ഓഹരിക്കാരാണ്. നിശ്ചിത ഓഹരിക്കാരുടേത് കഴിച്ച് സ്വത്ത് ബാക്കി ബാക്കിയുണ്ടാവില്ല എന്നതിനാല്‍ ) എന്നാല്‍ പിതാവൊത്ത സഹോദന്‍മാരില്ലെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിക്ഷിത ഓഹരിക്കാരി എന്ന നിലയില്‍ മറ്റു നിക്ഷിത ഓഹരിക്കാരുടെ കൂടെ ഓരോരുത്തരുടെയും അനുപാതമനുസരിച്ച്  അവകാശം ലഭിക്കുന്നതാണ്.

(1/2 + ബാക്കി) മരിച്ചയാള്‍ക്ക് മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി = മുഴുവന്‍)
(2/3 + ബാക്കി) മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരിമാരല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍)
1/2 മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര്‍ സഹോദരിയോ പിതാവൊത്ത സഹോദരന്‍മാരോ ഇല്ല എങ്കില്‍
2/3 മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര്‍ സഹോദരിയോ പിതാവൊത്ത സഹോദരന്‍മാരില്ല. എന്നാല്‍ ഒന്നിലധികം പിതാവൊത്ത സഹോദരിമാരുണ്ടെങ്കില്‍
1/6 നേര്‍ സഹോദരിയുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് ആകെ സ്വത്തിന്റെ 1/6 ഭാഗം ലഭിക്കുന്നതാണ്. ഒന്നിലധികം പിതാവൊത്ത സഹോദരിമാര്‍ ഉണ്ടെങ്കില്‍ 1/6 അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും
2:1 പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരന്‍ മാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു ( മറ്റു അവകാശികളില്ലെങ്കില്‍ ആകെ സ്വത്തും നിക്ഷിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും.
ബാക്കി പുത്രിമാരോ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കരിയായി മാറുന്നതാണ്.

മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍

മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ)  ലഭിക്കുന്നു.

1. സന്താനങ്ങള്‍ (പുത്രന്‍മാരും പുത്രിമാരും)
2. പുത്രന്റെ സന്താനങ്ങള്‍ (പുത്രന്‍ വഴിക്കുള്ള പൗത്രന്‍മാരും പൗത്രിമാരും),    പൗത്രന്റെ സന്താനങ്ങള്‍
3. പിതാവ്
4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
•    മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് നേര്‍ സഹോദരീ സഹോദരന്‍മാരോ പിതാവൊത്ത സഹോദരീ സഹോദരന്‍മാരോ  ഉണ്ടെങ്കിലും  അനന്തരാവകാശം ലഭിക്കുന്നതാണ്.

(1/3 + ബാക്കി) (1/6 + ബാക്കി) മരിച്ചയാള്‍ക്ക് മാതാവൊത്ത സഹോദരീ സഹോദരന്‍മാരല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍  (ഒരാളാണെങ്കില്‍ മുഴുവനും ഒന്നിലധികം പേരുണ്ടെങ്കില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി വീതിക്കപ്പെടുന്നതാണ്)
1/6 മാതാവൊത്ത ഒരു സഹോദരിയോ അല്ലെങ്കില്‍ ഒരു സഹോദരനോ മത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ 1/6 ലഭിക്കുന്നു.
1/3 ഒന്നിലധികം മാതാവൊത്ത സഹോദരീ സഹോദരന്‍മാരുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ 1/3 അവര്‍ക്കിടയില്‍ (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ) തുല്യമായി വീതിക്കപ്പെടുന്നതാണ്.
നിശ്ചിത ഓഹരിക്കാരായ ഇവരോടൊപ്പം ശിഷ്ട ഓഹരിക്കാരായ നേര്‍ സഹോരന്‍മാരുമുണ്ടെങ്കില്‍ ഇവരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെങ്കിലേ നേര്‍ സഹോദരന്‍മാര്‍ക്ക് സ്വത്ത് ലഭിക്കുകയുള്ളു.

ഉദാ: മരണപ്പെട്ട ഒരു സ്ത്രീയുടെ അവകാശികളായി ഭര്‍ത്താവ് (1/2), മാതാവ് (1/6), നേര്‍ സഹോദരന്‍ (ബാക്കി), മാതാവൊത്ത സഹോദരങ്ങള്‍ (1/3) എന്നിവരാണുള്ളതെങ്കില്‍ ( 3/6+1/6+2/6=6/61) ബാക്കി സ്വത്ത് അവശേഷിക്കാത്തതിനാല്‍ നേര്‍ സഹോദരന്‍ ഒന്നും ലഭിക്കുകയില്ല.

നേര്‍ സഹോദരന്റെ പുത്രന്‍

നേര്‍ സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നു.
1. പുത്രന്‍
2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
·    മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഉണ്ടെങ്കിലും നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നതാണ്

മുഴുവന്‍ മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

പിതാവൊത്ത സഹോദര പുത്രന്‍

പിതാവൊത്ത സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി  + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്റെ പുത്രന്മാന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍

നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.

1. പുത്രന്‍
2. പൗത്രന്‍ (പുത്രന്റെ പുത്രന്‍) പൗത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍

മുഴുവന്‍ മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍

പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
  10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
  11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍മാരണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

 പിതാവിന്റെ നേര്‍ സഹോദരന്‍

പിതാവിന്റെ നേര്‍ സഹോദരനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ നേര്‍ സഹോദരനു അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി  + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
  10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
  11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
  12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവിന്റെ നേര്‍ സഹോദരനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ നേര്‍ സഹോദരന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

പിതാവിന്റെ പിതാവൊത്ത സഹോദരന്‍

പിതാവിന്റെ പിതാവൊത്ത സഹോദരനു ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി  + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
  10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
  11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
  12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
  13. പിതാവിന്റെ നേര്‍ സഹോദരന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ നേര്‍ സഹോദരരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
  10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
  11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
  12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
  13. പിതാവിന്റെ നേര്‍ സഹോദരന്‍
  14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

പിതാവിന്റെ പിതാവൊത്ത സഹോദന്റെ പുത്രന്‍

പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം   പിതാവിന്റെ പിതാവൊത്ത സഹോദരരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.

  1. പുത്രന്‍
  2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
  3. പിതാവ്
  4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
  5. നേര്‍ സഹോദരന്‍
  6. പിതാവൊത്ത സഹോദരന്‍
  7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
  8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
  9. നേര്‍ സഹോദരന്റെ പുത്രന്‍
  10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
  11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
  12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
  13. പിതാവിന്റെ നേര്‍ സഹോദരന്‍
  14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍
  15. പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.
മുൻപത്തെ ലേഖനം അനസുബ്‌നു മാലിക്(റ)
അടുത്ത ലേഖനം അനന്തരാവകാശവും ഓഹരികളും-1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI