വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഹദീസ് > സ്വീകാര്യയോഗ്യമായ ഹദീസുകള്‍ > പ്രവാചകന്റെ മുഅ്ജിസത്തുകള്‍

പ്രവാചകന്റെ മുഅ്ജിസത്തുകള്‍

ഉള്ളടക്കം

حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا سَلْمُ بْنُ زَرِيرٍ، سَمِعْتُ أَبَا رَجَاءٍ، قَالَ حَدَّثَنَا عِمْرَانُ بْنُ حُصَيْنٍ، أَنَّهُمْ كَانُوا مَعَ النَّبِيِّ صلى الله عليه وسلم فِي مَسِيرٍ، فَأَدْلَجُوا لَيْلَتَهُمْ حَتَّى إِذَا كَانَ وَجْهُ الصُّبْحِ عَرَّسُوا فَغَلَبَتْهُمْ أَعْيُنُهُمْ حَتَّى ارْتَفَعَتِ الشَّمْسُ، فَكَانَ أَوَّلَ مَنِ اسْتَيْقَظَ مِنْ مَنَامِهِ أَبُو بَكْرٍ، وَكَانَ لاَ يُوقَظُ رَسُولُ اللَّهِ صلى الله عليه وسلم مِنْ مَنَامِهِ حَتَّى يَسْتَيْقِظَ، فَاسْتَيْقَظَ عُمَرُ فَقَعَدَ أَبُو بَكْرٍ عِنْدَ رَأْسِهِ فَجَعَلَ يُكَبِّرُ وَيَرْفَعُ صَوْتَهُ، حَتَّى اسْتَيْقَظَ النَّبِيُّ صلى الله عليه وسلم فَنَزَلَ وَصَلَّى بِنَا الْغَدَاةَ، فَاعْتَزَلَ رَجُلٌ مِنَ الْقَوْمِ لَمْ يُصَلِّ مَعَنَا فَلَمَّا انْصَرَفَ قَالَ ‏”‏ يَا فُلاَنُ مَا يَمْنَعُكَ أَنْ تُصَلِّيَ مَعَنَا ‏”‏‏.‏ قَالَ أَصَابَتْنِي جَنَابَةٌ‏.‏ فَأَمَرَهُ أَنْ يَتَيَمَّمَ بِالصَّعِيدِ، ثُمَّ صَلَّى وَجَعَلَنِي رَسُولُ اللَّهِ صلى الله عليه وسلم فِي رَكُوبٍ بَيْنَ يَدَيْهِ، وَقَدْ عَطِشْنَا عَطَشًا شَدِيدًا فَبَيْنَمَا نَحْنُ نَسِيرُ إِذَا نَحْنُ بِامْرَأَةٍ سَادِلَةٍ رِجْلَيْهَا بَيْنَ مَزَادَتَيْنِ، فَقُلْنَا لَهَا أَيْنَ الْمَاءُ فَقَالَتْ إِنَّهُ لاَ مَاءَ‏.‏ فَقُلْنَا كَمْ بَيْنَ أَهْلِكِ وَبَيْنَ الْمَاءِ قَالَتْ يَوْمٌ وَلَيْلَةٌ‏.‏ فَقُلْنَا انْطَلِقِي إِلَى رَسُولِ اللَّهِ صلى الله عليه وسلم‏.‏ قَالَتْ وَمَا رَسُولُ اللَّهِ فَلَمْ نُمَلِّكْهَا مِنْ أَمْرِهَا حَتَّى اسْتَقْبَلْنَا بِهَا النَّبِيَّ صلى الله عليه وسلم، فَحَدَّثَتْهُ بِمِثْلِ الَّذِي حَدَّثَتْنَا غَيْرَ أَنَّهَا حَدَّثَتْهُ أَنَّهَا مُؤْتِمَةٌ، فَأَمَرَ بِمَزَادَتَيْهَا فَمَسَحَ فِي الْعَزْلاَوَيْنِ، فَشَرِبْنَا عِطَاشًا أَرْبَعِينَ رَجُلاً حَتَّى رَوِينَا، فَمَلأْنَا كُلَّ قِرْبَةٍ مَعَنَا وَإِدَاوَةٍ، غَيْرَ أَنَّهُ لَمْ نَسْقِ بَعِيرًا وَهْىَ تَكَادُ تَنِضُّ مِنَ الْمِلْءِ ثُمَّ قَالَ ‏”‏ هَاتُوا مَا عِنْدَكُمْ ‏”‏‏.‏ فَجُمِعَ لَهَا مِنَ الْكِسَرِ وَالتَّمْرِ، حَتَّى أَتَتْ أَهْلَهَا قَالَتْ لَقِيتُ أَسْحَرَ النَّاسِ، أَوْ هُوَ نَبِيٌّ كَمَا زَعَمُوا، فَهَدَى اللَّهُ ذَاكَ الصِّرْمَ بِتِلْكَ الْمَرْأَةِ فَأَسْلَمَتْ وَأَسْلَمُوا‏.‏

ഇംറാനുബ്‌നു ഹുസൈന്‍(റ) പറയുന്നു: നബി(സ്വ)യോടൊപ്പം ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. രാത്രി വളരെ ഇരുട്ടുന്നത് വരെ ആ യാത്ര തുടര്‍ന്നു. പുലരിയോടടുത്ത സന്ദര്‍ഭമാണ് അവര്‍ കിടന്നത്. അവരെല്ലാവരും സൂര്യന്‍ ഉദിച്ചുയരുന്നത് വരെ അഗാധമായ ഉറക്കത്തില്‍ പ്പെട്ടു. ആദ്യം ഉണര്‍ന്നത് അബൂബക്ര്‍(റ) ആയിരുന്നു. റസൂല്‍(സ്വ) ഉറങ്ങുമ്പോള്‍ സ്വയം ഉണരുകയല്ലാതെ അദ്ദേഹത്തെ മറ്റുള്ളവര്‍ ഉണര്‍ത്താറുണ്ടായിരുന്നില്ല. പിന്നീട് ഉമറും ഉണര്‍ന്നു. റസൂലിന്റെ തലഭാഗത്തായി ഇരുന്ന് അബൂബക്ര്‍ തക്ബീര്‍ ചൊല്ലുകയും ശബ്ദം ഉയര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നു. അത് കേട്ട് റസൂല്‍(സ്വ) ഉണര്‍ന്നു. ഇറങ്ങി വന്ന് ഞങ്ങളെ കുട്ടി സുബ്ഹ് നമസ്‌കരിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ ഞങ്ങളോടൊപ്പം നമസ്‌കരിക്കാതെ മാറി നിന്നിരുന്നു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ്വ) ചോദിച്ചു. താനെന്താണ് ഞങ്ങളോടൊപ്പം നമസ്‌കരിക്കാതിരുന്നത്? അയാള്‍ പറഞ്ഞു: എനിക്ക് വലിയ അശുദ്ധി ബാധിച്ചിരുന്നു. അദ്ദേഹം അയാളോട് തയമ്മും ചെയ്യാന്‍ കല്പിക്കുകയും അയാള്‍ നമസ്‌കരിക്കുകയും ചെയ്തു. ഇംറാന്‍(റ) തുടര്‍ന്നു: റസൂല്‍(സ്വ) പിന്നീട് മുന്നില്‍ പോകുന്ന ഒരു സംഘത്തോടൊപ്പം നിയോഗിച്ചു. ഞങ്ങള്‍ക്കെല്ലാം കഠിനമായ ദാഹം ഉണ്ടായി. അങ്ങനെ ഞങ്ങള്‍ നടന്നുകൊണ്ടിരിക്കെ  കൈകളില്‍ രണ്ട് വെള്ളപ്പാത്രവുമായി വസ്ത്രം താഴ്ത്തിയിട്ട് കടന്നുപോകുന്ന ഒരു സ്ത്രീയെ കണ്ടു. ഞങ്ങള്‍ അവളോട് ചോദിച്ചു: വെള്ളം എവിടെയാണുള്ളത്? അവള്‍ പറഞ്ഞു. വെള്ളമില്ല. ഞങ്ങള്‍ ചോദിച്ചു: നിന്റെ കുടുംബത്തില്‍ നിന്ന് വെള്ളത്തിന് എത്ര അകലെ പോകണം? ‘അവള്‍ പറഞ്ഞു: ‘ഒരു രാവും പകലും.’ അപ്പോള്‍ അവളോട് ഞങ്ങള്‍ അല്ലാഹുവിന്റെ സൂലിന്റെ(സ്വ) അടുത്ത് ചെല്ലുവാന്‍ പറഞ്ഞു. അവള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍ എന്നു പറഞ്ഞാല്‍ എന്താണ്? അവളെ അവളുടെ പാട്ടിനു വിടാതെ നബിയുടെ(സ്വ) അടുക്കലേക്ക് തന്നെ കൊണ്ടുപോയി. ഞങ്ങളോട് പറഞ്ഞതു പോലെയെല്ലാം അവള്‍ നബിയോടും(സ്വ) പറഞ്ഞു. താന്‍ അനാഥക്കുട്ടികളുള്ള ഒരുമ്മ കൂടിയാണെന്ന് അദ്ദേഹത്തോട് അവര്‍ പറഞ്ഞു. അവളോട് തന്റെ വെള്ളപ്പാത്രങ്ങള്‍ കാണിക്കുവാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. ആ പാത്രങ്ങളുടെ വായ്ഭാഗത്ത് അദ്ദേഹം ഒന്നു തടവി. എന്നിട്ട് ദാഹം കൊണ്ട് വലഞ്ഞ ഞങ്ങള്‍ നാല്പതു പേരും ദാഹം തീരുവോളം അതില്‍നിന്ന് കുടിച്ചു. കൈയിലുണ്ടായിരുന്ന പാത്രങ്ങളും നിറച്ചു. ഞങ്ങളുടെ ഒട്ടകങ്ങള്‍ക്ക് അതില്‍നിന്ന് കുടിപ്പിച്ചില്ല എന്നു മാത്രം. ഓരോ പാത്രവും നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു. റസൂല്‍(സ്വ) പിന്നീട് പറഞ്ഞു: നിങ്ങളുടെ പക്കല്‍ തിന്നുവാനുള്ളതെല്ലാം കൊണ്ടു വരിക. മാംസം കുറഞ്ഞ എല്ലിന്‍ കഷണങ്ങളും ഈത്തപ്പഴവും അവര്‍ ശേഖരിച്ചു.

ആ സ്ത്രീ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിച്ചെന്ന് അവള്‍ പറഞ്ഞു: ഞാന്‍ കണ്ടുമുട്ടിയത് ഒന്നുകില്‍ ഏറ്റവും വലിയ മായാജാലക്കാരനെയാണ്; അല്ലെങ്കില്‍ അദ്ദേഹം അവര്‍ വാദിച്ചതുപോലെ ഒരു പ്രവാചകന്‍ തന്നെയായിരിക്കും. അങ്ങനെ അവള്‍ മുഖേന ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കി. അവളും അവരും ഇസ്‌ലാം സ്വീകരിച്ചു.

ഹദീസ് നമ്പര്‍: ബുഖാരി: 3571, മുസ്‌ലിം: 682, അബൂദാവൂദ്: 437, അഹ്മദ്: 19898

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُسْلِمٍ، حَدَّثَنَا حُصَيْنٌ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ عَطِشَ النَّاسُ يَوْمَ الْحُدَيْبِيَةِ، وَالنَّبِيُّ صلى الله عليه وسلم بَيْنَ يَدَيْهِ رَكْوَةٌ فَتَوَضَّأَ فَجَهَشَ النَّاسُ نَحْوَهُ، فَقَالَ ‏ “‏ مَا لَكُمْ ‏”‏‏.‏ قَالُوا لَيْسَ عِنْدَنَا مَاءٌ نَتَوَضَّأُ وَلاَ نَشْرَبُ إِلاَّ مَا بَيْنَ يَدَيْكَ، فَوَضَعَ يَدَهُ فِي الرَّكْوَةِ فَجَعَلَ الْمَاءُ يَثُورُ بَيْنَ أَصَابِعِهِ كَأَمْثَالِ الْعُيُونِ، فَشَرِبْنَا وَتَوَضَّأْنَا‏.‏ قُلْتُ كَمْ كُنْتُمْ قَالَ لَوْ كُنَّا مِائَةَ أَلْفٍ لَكَفَانَا، كُنَّا خَمْسَ عَشْرَةَ مِائَةً‏.‏

ജാബിര്‍ ഇബ്‌നു അബ്ദില്ല(റ) പറയുന്നു: ഹുദൈബിയ്യ സന്ധിയുടെ ദിവസം. ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബിയുടെ (സ്വ) മുമ്പില്‍ ചെറിയ ഒരു തോല്‍പ്പാത്രത്തില്‍ വെള്ളമുണ്ടായിരുന്നു. അദ്ദേഹം അതില്‍ നിന്ന് വുദ്വു എടുത്തു. ആളുകള്‍ ആ പാത്രത്തിന് നേരെ കുതിച്ചുവരുന്നത് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്തു വേണം നിങ്ങള്‍ക്ക്? അവര്‍ പറഞ്ഞു: ‘അങ്ങയുടെ മുമ്പിലുള്ള ഈ വെള്ളമല്ലാതെ കുടിക്കുവാനോ വുദ്വൂ എടുക്കുവാനോ ഞങ്ങള്‍ക്കാര്‍ക്കും വെള്ളമേയില്ല. അപ്പോള്‍ അദ്ദേഹം തന്റെ കൈ ആ തോല്‍പ്പാത്രത്തില്‍ വെച്ചു. അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയിലൂടെ നീര്‍ച്ചാലുകള്‍ പോലെ വെള്ളം പൊട്ടി ഒഴുകാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും കുടിക്കുകയും വുദ്വു എടുക്കുകയും ചെയ്തു. ഞാന്‍ ചോദിച്ചു: നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: ഒരുലക്ഷം പേര്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് തികയുമായിരുന്നു. ഉണ്ടായിരുന്നത് ആയിരത്തിഅഞ്ഞൂറ് പേരാണ്.

ഹദീസ് നമ്പര്‍: ബുഖാരി: 3576, 4152, മുസ്‌ലിം: 1856, നസാഈ: 77, അഹ്മദ്: 14522, ദാരിമി: 27

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ إِسْحَاقَ بْنِ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ، أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ، يَقُولُ قَالَ أَبُو طَلْحَةَ لأُمِّ سُلَيْمٍ لَقَدْ سَمِعْتُ صَوْتَ، رَسُولِ اللَّهِ صلى الله عليه وسلم ضَعِيفًا، أَعْرِفُ فِيهِ الْجُوعَ فَهَلْ عِنْدَكِ مِنْ شَىْءٍ قَالَتْ نَعَمْ‏.‏ فَأَخْرَجَتْ أَقْرَاصًا مِنْ شَعِيرٍ، ثُمَّ أَخْرَجَتْ خِمَارًا لَهَا فَلَفَّتِ الْخُبْزَ بِبَعْضِهِ، ثُمَّ دَسَّتْهُ تَحْتَ يَدِي وَلاَثَتْنِي بِبَعْضِهِ، ثُمَّ أَرْسَلَتْنِي إِلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ فَذَهَبْتُ بِهِ، فَوَجَدْتُ رَسُولَ اللَّهِ صلى الله عليه وسلم فِي الْمَسْجِدِ وَمَعَهُ النَّاسُ، فَقُمْتُ عَلَيْهِمْ فَقَالَ لِي رَسُولِ اللَّهِ صلى الله عليه وسلم ‏”‏ آرْسَلَكَ أَبُو طَلْحَةَ ‏”‏‏.‏ فَقُلْتُ نَعَمْ‏.‏ قَالَ بِطَعَامٍ‏.‏ فَقُلْتُ نَعَمْ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لِمَنْ مَعَهُ ‏”‏ قُومُوا ‏”‏‏.‏ فَانْطَلَقَ وَانْطَلَقْتُ بَيْنَ أَيْدِيهِمْ حَتَّى جِئْتُ أَبَا طَلْحَةَ فَأَخْبَرْتُهُ‏.‏ فَقَالَ أَبُو طَلْحَةَ يَا أُمَّ سُلَيْمٍ، قَدْ جَاءَ رَسُولُ اللَّهِ صلى الله عليه وسلم بِالنَّاسِ، وَلَيْسَ عِنْدَنَا مَا نُطْعِمُهُمْ‏.‏ فَقَالَتِ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَانْطَلَقَ أَبُو طَلْحَةَ حَتَّى لَقِيَ رَسُولَ اللَّهِ صلى الله عليه وسلم، فَأَقْبَلَ رَسُولُ اللَّهِ صلى الله عليه وسلم وَأَبُو طَلْحَةَ مَعَهُ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ هَلُمِّي يَا أُمَّ سُلَيْمٍ مَا عِنْدَكِ ‏”‏‏.‏ فَأَتَتْ بِذَلِكَ الْخُبْزِ، فَأَمَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم فَفُتَّ، وَعَصَرَتْ أُمُّ سُلَيْمٍ عُكَّةً فَأَدَمَتْهُ، ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِيهِ مَا شَاءَ اللَّهُ أَنْ يَقُولَ، ثُمَّ قَالَ ‏”‏ ائْذَنْ لِعَشَرَةٍ ‏”‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا، ثُمَّ قَالَ ‏”‏ ائْذَنْ لِعَشَرَةٍ ‏”‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا، ثُمَّ قَالَ ‏”‏ ائْذَنْ لِعَشَرَةٍ ‏”‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا ثُمَّ قَالَ ‏”‏ ائْذَنْ لِعَشَرَةٍ ‏”‏‏.‏ فَأَكَلَ الْقَوْمُ كُلُّهُمْ وَشَبِعُوا، وَالْقَوْمُ سَبْعُونَ ـ أَوْ ثَمَانُونَ ـ رَجُلاً‏.‏

അനസുബ്‌നു മാലിക്(റ) പറയുന്നു. അബൂത്വല്‍ഹ ഉമ്മുസുലൈമിനോട് പറഞ്ഞു. റസൂലിന്റെ(സ്വ) ശബ്ദം ക്ഷീണിതമായ നിലയിലാണ് ഞാന്‍ കേട്ടത്. അദ്ദേഹത്തിന് വിശപ്പുണ്ടെന്ന് മനസ്സിലാകുന്നു. വല്ലതും തിന്നാനുണ്ടോ? അവര്‍ പറഞ്ഞു: ഉണ്ട്. കുഴച്ചു പാകപ്പെടുത്തിയ ബാര്‍ലി മാവിന്റെ കുറെ ഉരുളകള്‍ അവര്‍ പുറത്തെടുത്തു. അവര്‍ തന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗം കൊണ്ട് റൊട്ടി പൊതിയുകയും മറ്റൊരു ഭാഗം എന്റെ കൈക്കു കീഴിലൂടെ എടുത്ത് അതുകൊണ്ട് എന്നെ പുതപ്പിക്കുകയും ചെയ്തു. എന്നിട്ട് എന്നെ റസൂലിന്റെ അടുത്തേക്ക് അയച്ചു. പള്ളിയിലാണ് ഞാന്‍ റസൂലിനെ കണ്ടത്. കൂടെ കുറെ ആളുകളുമുണ്ട്.

ഞാന്‍ അവരുടെ അടുക്കലേക്ക് ചെന്നു. റസൂല്‍(സ്വ) എന്നോട് ചോദിച്ചു: ‘ താങ്കളെ അബൂത്വല്‍ഹ അയച്ചതാണോ?’ ഞാന്‍ പറഞ്ഞു: അതേ, ഭക്ഷണത്തിന്റെ കാര്യത്തിലാണോ? അതേ. അപ്പോള്‍ റസൂല്‍(സ്വ) കൂടെയുള്ളവരോടായി പറഞ്ഞു: എഴുന്നേല്‍ക്കൂ മുമ്പില്‍ ഞാനും പിറകെ മറ്റുള്ളവരുമായി അബൂത്വല്‍ഹയുടെ വീട്ടിലേക്ക് പോയി. അബൂത്വല്‍ഹ ഉമ്മുസുലൈമിനോടായി പറഞ്ഞു: റസൂല്‍ വന്നത് ആളുകളെയും കെണ്ടാണല്ലോ. അവര്‍ക്കെല്ലാം ഭക്ഷണം എവിടെ? അല്ലാഹുവിനും റസൂലിനും(സ്വ) അറിയാം’ അവര്‍ പറഞ്ഞു: അബൂത്വല്‍ഹയുടെ കൂടെ കടന്നു വന്ന റസൂല്‍(സ്വ) ഉമ്മുസുലൈമിനോടായി പറഞ്ഞു: നീ ഉണ്ടാക്കിയ റൊട്ടി കൊണ്ടുവാ. ഉമ്മു സുലൈം ആ റൊട്ടി കൊണ്ടുവന്നു. നബി(സ്വ)യുടെ കല്പനപ്രകാരം അത് ചെറിയ തുണ്ടുകളാക്കി മുറിച്ചു. ഉടനെ ഉമ്മുസുലൈം ഒരു കൂട്ടാനും കൂടി പാകം ചെയ്തു. നബി(സ്വ) പത്തുപേരെ ഭക്ഷ ണത്തിന്നായി ക്ഷണിച്ചു. അവര്‍ വയറുനിറയെ തിന്ന ശേഷം പിന്നെയും പത്തു പേര്‍. അതു കഴിഞ്ഞും പത്തുപേര്‍. അങ്ങനെ എഴുപതോ എണ്‍പതോ ആളുകള്‍ വയറു നിറയെ ഭക്ഷണം കഴിച്ചു.

ഹദീസ് നമ്പര്‍: ബുഖാരി: 3578, 6688, മുസ്‌ലിം: 3040, തിര്‍മിദി: 3630. മുവത്വ : 3431, ദാരിമി : 44, ഇമാം നസാഈയുടെ സുനനുല്‍ കുബ്‌റ : 6582

حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا زَكَرِيَّاءُ، قَالَ حَدَّثَنِي عَامِرٌ، قَالَ حَدَّثَنِي جَابِرٌ ـ رضى الله عنه ـ أَنَّ أَبَاهُ، تُوُفِّيَ وَعَلَيْهِ دَيْنٌ، فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنَّ أَبِي تَرَكَ عَلَيْهِ دَيْنًا وَلَيْسَ عِنْدِي إِلاَّ مَا يُخْرِجُ نَخْلُهُ، وَلاَ يَبْلُغُ مَا يُخْرِجُ سِنِينَ مَا عَلَيْهِ، فَانْطَلِقْ مَعِي لِكَىْ لاَ يُفْحِشَ عَلَىَّ الْغُرَمَاءُ‏.‏ فَمَشَى حَوْلَ بَيْدَرٍ مِنْ بَيَادِرِ التَّمْرِ فَدَعَا ثَمَّ آخَرَ، ثُمَّ جَلَسَ عَلَيْهِ فَقَالَ ‏ “‏ انْزِعُوهُ ‏”‏‏.‏ فَأَوْفَاهُمُ الَّذِي لَهُمْ، وَبَقِيَ مِثْلُ مَا أَعْطَاهُمْ‏.‏

ജാബിര്‍(റ) പറയുന്നു. എന്റെ ഉപ്പ മരിച്ചത് കടബാധ്യതയോടെയാണ്. ഞാന്‍ നബിയുടെ അടു ത്തുചെന്ന് ഉപ്പ മരിച്ചത് കടബാധ്യതയുമായിട്ടാണെന്നും അതു പരിഹരിക്കുന്നതിന് മാര്‍ഗമൊന്നും കാണുന്നില്ലെന്നും, ആകെയുള്ളത് തന്റെ ഈന്തപ്പനയില്‍ നിന്നുള്ള ആദായമാണെന്നും കുറെ വര്‍ഷങ്ങളിലെ ആദായം ചേര്‍ത്താല്‍ പോലും കടബാധ്യത തീരുകയില്ലെന്നും അറിയിച്ചു. അപ്പോള്‍ കടക്കാര്‍ എന്നെ വഷളാക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹം എന്റെ കൂടെ പുറപ്പെട്ടു. ഈന്തപ്പഴത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് ചെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. പിന്നെ മറ്റൊരു കൂമ്പാരത്തിനടുത്തും. പിന്നെ അവിടെയിരുന്ന് (കടക്കാരോട്) അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അത് എടുത്തുകൊണ്ട് പോയി ക്കൊള്ളുക. അങ്ങനെ അവര്‍ക്ക് നല്‍കാനുള്ളതെല്ലാം അദ്ദേഹം തികച്ചു കൊടുത്തു. അവര്‍ക്ക് നല്കിയേടത്തോളം അവിടെ അവശേഷിക്കുകയും ചെയ്തു.’

ഹദീസ് നമ്പര്‍: ബുഖാരി : 3580, നസാഇ : 3637, അഹ്മദ് : 14935

حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا يُونُسُ، حَدَّثَنَا شَيْبَانُ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ،‏.‏ وَقَالَ لِي خَلِيفَةُ حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ حَدَّثَهُمْ أَنَّ أَهْلَ مَكَّةَ سَأَلُوا رَسُولَ اللَّهِ صلى الله عليه وسلم أَنْ يُرِيَهُمْ آيَةً، فَأَرَاهُمُ انْشِقَاقَ الْقَمَرِ‏.

അനസ്(റ) പറയുന്നു: ‘മക്കക്കാര്‍ തങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുതരണമെന്ന് നബിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം അവര്‍ക്ക് ചന്ദ്രന്‍ പിളരുന്നത് കാണിച്ചുകൊടുത്തു.

ഹദീസ് നമ്പര്‍: ബുഖാരി : 3637, 3868, 4867, മുസ്‌ലിം : 2802, തിര്‍മിദി : 2182, അഹ്മദ് : 13154, 13303

മുൻപത്തെ ലേഖനം പ്രസവം
അടുത്ത ലേഖനം പ്രവാചകന്റെ ഉമ്മമാര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI