വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > അബ്ദുല്‍ അസീസ്ബ്‌നു ബാസ്

അബ്ദുല്‍ അസീസ്ബ്‌നു ബാസ്

ഉള്ളടക്കം

ആധുനിക ഇസ്‌ലാമിക ലോകത്തെ പണ്ഡിത പ്രമുഖനും പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുല്‍ അസീസ്ബ്‌നു ബാസ്, ഹി. 1330 ദുല്‍ഹജ്ജ് 13ന് (ക്രി.1912) റിയാദിലെ പ്രശസ്തമായ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇബ്‌നുബാസ് ആരെയും അതിശയിപ്പിക്കുന്ന ഓര്‍മശക്തിയുടെ ഉടമയായിരുന്നു. ആധുനികയുഗത്തില്‍ തൗഹീദിന്റെ ദീപശിഖയേന്തിയ മുമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ചിന്താധാരയില്‍ വളര്‍ന്ന പണ്ഡിതന്മാരായിരുന്നു ഇബ്‌നുബാസിന്റെ ഗുരുനാഥന്മാര്‍. ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്ലത്വീഫ് ആലുശൈഖ്, സഅദ്ബ്‌നു ഹമദുല്‍ അതീഖ്, ശൈഖ് സ്വാലിഹ്ബ്‌നു അബ്ദില്‍ അസീസ് ആലു ശൈഖ്, ശൈഖ് മുഹമ്മദ്ബ്‌നുല്‍ ഫാരിസ്, ശൈഖ് സഅദ് വഖ്ഖാസ് ബുഖാരി, ശൈഖ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീം ആലു ശൈഖ് എന്നിവരാണ് അതില്‍ പ്രധാനികള്‍.

Abdul Aziz Ibn Baz

പതിനാറം വയസ്സില്‍ ബാധിച്ച ഗുരുതരമായ രോഗം കാരണം കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഇരുപത് വയസ്സായപ്പോഴേക്കും അദ്ദേഹം പൂര്‍ണ അന്ധനായി മാറിക്കഴിഞ്ഞിരുന്നു. ആ സംഭവം ശൈഖ് ഇങ്ങനെ വിവരിക്കുന്നു.þ ‘വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ എനിക്കു കാഴ്ചശക്തി ഉണ്ടായിരുന്നു. 1927ല്‍ ആണ് ആദ്യമായി നേത്രരോഗം ബാധിച്ചത്. അത് കാഴ്ച കുറയാന്‍ കാരണമായി. 1931 ആകുമ്പോഴേക്കും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അല്ലാഹുവിന്നു സ്തുതി. പ്രവാചകന്‍(സ്വ) മുഖേന അല്ലാഹു വാഗ്ദാനം ചെയ്തതുപോലെ എന്റെ അന്ധതക്കുപകരം ഇഹലോകത്ത് ഉള്‍ക്കാഴ്ചയും പരലോകത്ത് തക്കതായ പ്രതിഫലവും നല്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഇഹലോകത്തും പരലോകത്തും അന്ത്യം നന്നാക്കേണമേ എന്നാണെന്റെ പ്രാര്‍ഥന’.

കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണ പൂര്‍വോപരി വര്‍ധിക്കുകയാണുണ്ടായത്. അന്നത്തെ സുഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീം ആലു ശ്ശൈഖിന്റെ കീഴില്‍ 1928 മുതല്‍ 1938 വരെയുള്ള പത്തു വര്‍ഷക്കാലം ശരീഅത്തും അനുബന്ധ വിഷയങ്ങളും പഠിക്കാന്‍ അദ്ദേഹം വിനിയോഗിച്ചു. സുബ്ഹി നമസ്‌കാരാനന്തരം സൂര്യോദയം വരെ പള്ളിയിലും പിന്നീട് സ്വന്തം വീട്ടിലും ദ്വുഹ്ര്‍, അസ്വര്‍, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്കുശേഷം പള്ളിയിലും മുഫ്തി നടത്തിയിരുന്ന ക്ലാസ്സുകളില്‍ ഇബ്‌നുബാസ് നിര്‍വിഘ്‌നം സംബന്ധിച്ചു. വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടി. ശിഷ്യന്റെ അത്ഭുതകരമായ കഴിവില്‍ ആകൃഷ്ടനായ ശൈഖ് 1938ല്‍ അദ്ദേഹത്തെ അല്‍ ഖര്‍ജിയിലെ ഖാദിയായി നിയമിച്ചു.

ന്യായാധിപന്‍ എന്നതിനേക്കാള്‍ പണ്ഡിതനും ഗുരുനാഥനും വത്സലനായ പിതാവുമായിരുന്നു അല്‍ഖര്‍ജുകാര്‍ക്ക് അദ്ദേഹം. ഔദ്യോഗിക ജോലി കഴിഞ്ഞാല്‍ ജനങ്ങളെ ഇസ്‌ലാമിക കാര്യങ്ങള്‍ അഭ്യസിപ്പിക്കുവാനും ബഹുമുഖങ്ങളായ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. 1951 വരെ അവിടെ ന്യായധിപസ്ഥാനത്ത് പ്രവര്‍ത്തിച്ചു.

1952 മുതല്‍ അദ്ദേഹം തന്റെ ഇഷ്ട വിഷയമായ അധ്യാപനത്തിലേക്ക് തിരിഞ്ഞു. റിയാദിലെ ശരീഅത്ത് കോളേജും മറ്റു അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1380 വരെ ഈ ജോലിയില്‍ തുടര്‍ന്നു. 1381ല്‍ മദീന ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ അദ്ദേഹം വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു. തന്റെ ഗുരുനാഥനും സഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ഇബ്‌റാഹിം ആയിരുന്നു ചാന്‍സലര്‍. അദ്ദേഹത്തിന്റെ വിയോഗാനന്തരം ശൈഖ് ഇബ്‌നുബാസ് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായി ഉയര്‍ത്തപ്പെട്ടു. മദീന യൂനിവേഴ്‌സിറ്റിയെ ഒരു വിശ്വോത്തര സര്‍വകലാശാലയാക്കി മാറ്റുന്നതില്‍ ഇബ്‌നു ബാസിന്റെ അനുഗൃഹീത കരങ്ങള്‍ക്ക് മഹത്തായ പങ്കാണുള്ളത്. 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു.

1975ല്‍ ഇസ്‌ലാമിക ഗവേഷണത്തിനും പ്രബോധനത്തിനുമുള്ള ദാറുല്‍ ഇഫ്ത പൊതുസഭയുടെ ചെയര്‍മാനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഒരു മന്ത്രാലയത്തിന്റെ സ്ഥാനമുള്ള ഈ ഡയറക്ടറേറ്റ് ഇസ്‌ലാമിക വിജ്ഞാന ഗവേഷണത്തിലും മതപ്രബോധനത്തിലുമാണ് ശ്രദ്ധിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഇസ്‌ലാമിക പ്രബോധകര്‍ ദാറുല്‍ ഇഫ്തയുടെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ മാര്‍ഗദര്‍ശനം നല്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ശൈഖ് എന്നും ബദ്ധശ്രദ്ധനായിരുന്നു.

1982ല്‍ മുസ്‌ലിംലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഫൈസല്‍ അവാര്‍ഡ് നല്കി സുഊദി ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു.

ലോകമുസ്‌ലിം പ്രശ്‌നങ്ങളില്‍ അതീവ തല്പരനായ ശൈഖ് എല്ലാവിധ സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കും അതീതനായി ലോക ഇസ്‌ലാമിക ചലനങ്ങളെ നോക്കിക്കണ്ടു. കക്ഷി സംഘടന വിഭാഗീയതകള്‍ക്കതീതമായ എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.

1966 ആഗസ്ത് 25ന് ഈജിപ്തിലെ സ്വേഛാധിപത്യ കോടതി സയ്യിദ് ഖുതുബിനെയും സഹപ്രവര്‍ത്തകരെയും തൂക്കിലേറ്റാന്‍ വിധിച്ചപ്പോള്‍ ശൈഖ് അതിനെ ശക്തമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. പരിചയപ്പെട്ട പണ്ഡിതന്മാരും ചിന്തകന്മാരും എന്ന കൃതിയില്‍ ശൈഖ് മുഹമ്മദുല്‍ മജ്ദുബ എഴുതുന്നു. സംഭവത്തോടനുബന്ധിച്ച് സന്ദര്‍ഭോചിതമായ ഒരു പ്രതിഷേധ ടെലഗ്രാം തയ്യാറാക്കാന്‍ ഈയുള്ളവനെയാണ് ശൈഖ് ചുമതലപ്പെടുത്തിയത്. ഈര്‍ഷ്യയും വികാര വിക്ഷോഭവും വിജ്രംഭിക്കുന്ന തീതുപ്പുന്ന പേനകൊണ്ടാണിത് എഴുതിയത്. ഉത്തരവാദപ്പെട്ടവരുടെ ഉപചാര ഭാഷയും ശൈലിയും അനുയോജ്യമാംവിധം ശൈഖ് മാറ്റാതിരിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ഞാനത് എഴുതിയത്. പക്ഷേ അദ്ദേഹം എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി ഞാനെഴുതിയത് അപ്പടി അംഗീകരിച്ചതിനു പുറമെ സൂറതുന്നിസാഇലെ ഈ സൂക്തം കൂടി എഴുതിച്ചേര്‍ക്കുകയാണുണ്ടായത്. ”ഒരാള്‍ ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം വധിക്കുകയാണെങ്കില്‍ അവനുള്ള പ്രതിഫലം നരകമാകുന്നു. അവരതില്‍ ശാശ്വതമായി വസിക്കേണ്ടിവരും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചിരിക്കുന്നു. അവന്ന് ഘോരമായ ശിക്ഷയാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.”

സുഊദി അറേബ്യയിലെ വിജ്ഞാന ഗവേഷണ മതപ്രബോധന ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍, റാബിത്തത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ അദ്ധ്യക്ഷന്‍, ലോകമസ്ജിദ് കൗണ്‍സില്‍ പ്രസിഡണ്ട്, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സുപ്രീം കൗണ്‍സില്‍ മെമ്പര്‍ മുതലായ ഉന്നത പദവികള്‍ വഹിച്ച അദ്ദേഹം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അദ്ദേഹം ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.

തിരക്കുപിടിച്ച ജീവിതത്തിന്നിടയിലും അദ്ദേഹം ധാരാളം എഴുതുകയും ടി വി തുടങ്ങിയ ആധുനിക മാധ്യമങ്ങളിലൂടെ നിരന്തരം പ്രഭാഷണങ്ങളും ഫത്‌വകളും നല്കിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ശൈഖിന്റെ ഫത്‌വകളും ലഘുലേഖകളും മറ്റും സമാഹരിച്ചു പ്രസിദ്ധീകരിച്ച മജ്മൂഉല്‍ ഫതാവ ബൃഹത്തായ 26 വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രതിഭാധനരായ പണ്ഡിതന്‍ ശൈഖ് ഇബ്‌നുബാസ് ഹി 1420 മുഹര്‍റം 27/1998 മേയ് 13ന് വ്യാഴാഴ്ച രാവിലെ തന്റെ നാഥങ്കലേക്ക് യാത്രയായി.

മുൻപത്തെ ലേഖനം അബ്ദുല്‍ മജീദ് അല്‍സിന്താനി
അടുത്ത ലേഖനം അബ്ദു മുഹമ്മദ് ഹാജി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI