വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍ > എ മുഹമ്മദ് കുഞ്ഞി മൗലവി

എ മുഹമ്മദ് കുഞ്ഞി മൗലവി

ഉള്ളടക്കം

മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയും നവോത്ഥാനവും മുഖ്യ പ്രമേയമായെടുത്ത് വക്കം മൗലവി ‘മുസ്‌ലിം’ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതോടെ അതിന്റെ മുഖ്യലേഖകരില്‍ ഒരാളായി മുഹമ്മദ് കുഞ്ഞി മൗലവി. ‘മുസ്‌ലി’മിന്റെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു.

ആദ്യ കാലത്ത് സ്വദേശാഭിമാനി പ്രസില്‍ നിന്നായിരുന്നു ‘മുസ്‌ലിം’ മാസിക അച്ചടിച്ചിരുന്നത്. രാമകൃഷ്ണപിള്ളയുടെ നിയമപഠന സൗകര്യത്തിന് വേണ്ടി സ്വദേശാഭിമാനി പ്രസ് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ആറ്റിങ്ങല്‍ എസ് ആര്‍ വി പ്രസില്‍ നിന്ന് അച്ചടിച്ച് വക്കത്തു നിന്ന് പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതമായി. 1916ല്‍ അവസാനം വരെ നഷ്ടം സഹിച്ചു കൊണ്ടാണെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി ‘മുസ്‌ലിം’ മാസിക രൂപത്തില്‍ നിലനിന്നു. 1917 ജനുവരിയോട് കൂടി ‘മുസ്‌ലിം’ പ്രതി വാരികയായി നടത്തുന്നതിനുള്ള ചുമതല വക്കം മൗലവി മുഹമ്മദ് കുഞ്ഞു മൗലവിക്ക് നല്‍കി. അങ്ങനെ ഒരു വര്‍ഷത്തോളം പ്രതിവാരികയായി ‘മുസ്‌ലിം’ വക്കത്തു നിന്ന് പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ പി എസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയെന്ന ഒരു പ്രസിദ്ധീകരണശാല ആലപ്പുഴയില്‍ സ്ഥാപിച്ചു. ഈ കമ്പനിയുടെ മുഖപത്രമായി 1917 അവസാനം മുതല്‍ അദ്ദേഹത്തിന്റെ പത്രാധിപത്യതിലും മേല്‍നോട്ടത്തിലും ‘മുസ്‌ലിം’ ആലപ്പുഴില്‍ നിന്ന് പ്രസിദ്ധീകരിച്ചു. 1920 വരെ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിനു കീഴില്‍ വാരിക മുടങ്ങാതെ നടന്നു.

വര്‍ക്കലക്ക് പടിഞ്ഞാറു ഭാഗത്തുള്ള അയിരൂര്‍ കായപ്പുരത്ത് എന്ന് പേരുള്ള മുസ്‌ലിം കുടുംബത്തിലാണ് മുഹമ്മദ് കുഞ്ഞു മൗലവിയുടെ ജനനം. എഴുത്താശാന്‍മാരില്‍ നിന്ന് ്രപാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ദര്‍സ് പഠനം ആരംഭിച്ചു. മലബാറിലെ പ്രസിദ്ധരായ പണ്ഡിതന്‍മാരില്‍ നിന്ന് ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് (കര്‍മശാസ്്രതം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഇല്‍മുല്‍ കലാം (ദൈവ ശാസ്ത്രം) എന്നിവ അഭ്യസിച്ചു. 1901 ല്‍ അദ്ദേഹതിന്റെ സഹോദരിയെ വക്കം മൗലവി വിവാഹം കഴിച്ചതോടുകൂടി മുഹമ്മദ് കുഞ്ഞി മൗലവി അവരുടെ കൂടെ താമസിക്കുക പതിവാക്കി.

പത്രപാരായണത്തിലും പുസ്തക വായനയിലും ഏറെ തല്‍പരനായ അദ്ദേഹത്തിനു അതിനുള്ള സര്‍വ സാഹചര്യങ്ങളും ഈ ബന്ധത്തിലൂടെ സംജാതമായി. 1905ല്‍ വക്കം മൗലവി ‘സ്വദേശാഭമാനി’ ആരംഭിച്ചതോടെ പ്രത്രപവര്‍ത്തന രംഗവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. ഈ ബന്ധം എഴുത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രചോദനമായി. മുസ്‌ലിം സമുദായത്തേയും നാടിനേയും ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ ‘സ്വദേശാഭിമാനി’യില്‍ എഴുതുവാന്‍ തുടങ്ങി.

ഖിലാഫത്ത് പത്രിക

അലീസഹോദരന്‍മാരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിലുടനീളം കൊടുങ്കാറ്റു പോലെ വ്യാപകമായി കൊണ്ടിരിക്കുന്ന അവസരത്തില്‍ മുഹമ്മദ് കുഞ്ഞി മൗലവിയും അതില്‍ ആകൃഷ്ടനായി. 1920 അന്ത്യത്തില്‍ ‘ഖിലാഫത്ത് പ്രതിക’ എന്ന പേരില്‍ വക്കത്തു നിന്നും ഒരു മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഖിലാഫത്ത് ്രപസ്ഥാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ലേഖനങ്ങളും പ്രതത്തെ ഏെറ ശ്രദ്ധേയമാക്കി. കേരളത്തിലുട നീളം പ്രതികയുടെ പ്രചാരം വര്‍ദ്ധിച്ചു.

കോണ്‍ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനത്തില്‍ വക്കം മൗലവിയോടൊപ്പം മുഹമ്മദ് കുഞ്ഞ് മൗലവിയും പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1924ല്‍ അദ്ദേഹം ആലപ്പൂഴയില്‍ നിന്നും വക്കത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് സുഹൃത്തുക്കളുടെയും മറ്റും പ്രേരണയാല്‍ ആറ്റിങ്ങലില്‍ ഗവ. ഹൈസ്‌കൂളില്‍ അറബി പണ്ഡിറ്റായി ജോലിയില്‍ പ്രവേശിച്ചു. 1933 വരെ ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി തുടര്‍ന്നു. സര്‍വീസിലിരിക്കുമ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം വീണ്ടും പ്രത്രപവര്‍ത്തന രംഗത്ത് സജീവമായി. 1940 ജനുവരിയില്‍ ‘അല്‍മനാര്‍’ എന്ന പേരില്‍ ഒരു ദ്വൈവാരിക ചിറയിന്‍ കീഴില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതാധിപത്യത്തില്‍ പുറത്തിറങ്ങി. വക്കത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് താമസം മാറ്റിയത് ഇക്കാലത്താണ്. പ്രമുഖരുടെ ലേഖനങ്ങളാല്‍ സമ്പന്നമായിരുന്ന വാരിക ഏതാനും ലക്കങ്ങള്‍ക്കു ശേഷം സാമ്പത്തിക പ്രതിസന്ധിയാല്‍ നിലച്ചു പോയി. തദാനന്തരം പ്രമുഖ മുസ്‌ലിം പ്രസിദ്ധീകരണങ്ങളായ കേരള ചന്ദ്രിക, ഐക്യം യുവലോകം, മുസ്‌ലിം പ്രതം, രസികന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ചിലത് ആശയ സംഘട്ടനവും സംവാദ കോലാഹലങ്ങളും സൃഷ്ടിക്കുകയുണ്ടായി. ശോചനീയാവസ്ഥയില്‍ നിന്നും സമൂഹത്തെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് പുരോഗമിപ്പിക്കുകയായിരുന്നു എഴുത്തിന്റെ ലക്ഷ്യം. നേതൃ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന സമൂഹത്തെ പിറകോട്ട് നയിക്കുന്ന പലരേയും ഇതെല്ലാം അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം.

‘മുസ്‌ലിയാരും മൗലവിയും ഒരു പുതിയ വെളിച്ചത്തില്‍’

കേരള മുസ്‌ലിം മജ്‌ലിസ്, സ്‌റ്റേറ്റു മുസ്‌ലിം ലീഗ് മുതലായ സംസ്ഥാന തല സംഘടനകളിലും അദ്ദേഹം ഔദ്യോഗക ഭാരവാഹിയായിരുന്നു മുഹമ്മദ് കുഞ്ഞി മൗലവി. കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ പല സമിതികളിലും വാര്‍ഷിക സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. ധാരാളം എഴുതിയിട്ടുണ്ടെങ്കിലും ്രഗന്ഥമായി പ്രസിദ്ധീകരിച്ചത് 1956ല്‍ പ്രസിദ്ധീകൃതമായ ‘മുസ്‌ലിയാരും മൗലവിയും ഒരു പുതിയ വെളിച്ചത്തില്‍’ എന്ന  ഗ്രന്ഥമാണ്. കേരള മുസ്‌ലിംകളില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ തൗഹീദ്, ശിര്‍ക്ക്, ബിദ്അത്ത് മുതലായവയെ കുറിച്ച് വിവാദ രീതിയില്‍ എഴുതിയ  ഗ്രന്ഥമാണത്. ഉദ്യോഗ കാലത്തിനിടയിലും അതില്‍ നിന്ന് വിരമിച്ച ശേഷവും വക്കം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ചിറയിന്‍ കീഴ് താലൂക്ക് മുസ്‌ലിം സമാജം’, നിലക്കാമുക്ക് ‘ഇസ്‌ലാം ധര്‍മ പരിപാലന സംഘം’, ചിറയിന്‍ കീഴ് ‘ജമാഅത്തെ ഇര്‍ശാദ്’ എന്നീ മുസ്‌ലിം കൂട്ടായ്മകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. മ്രദാസ് മുഹമ്മദന്‍സ് കോളജ് ലക്ചറര്‍ ആയിരുന്ന എം.എ. അബ്ദുല്‍ ഖാദിര്‍ മൗലവി  സഹോദരനാണ്.

1958 സപ്തംബര്‍ ഒമ്പതിന് രാ്രതി 3.30ന് തന്റെ 75ാം വയസില്‍ മരണം.

 

മുൻപത്തെ ലേഖനം എ അലവി മൗലവി
അടുത്ത ലേഖനം എം സി സി അഹ്‌മദ് മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI