തിരഞ്ഞെടുക്കുക
0/0
1 min
Read
21px
കീഴന കുഞ്ഞബ്ദുല്ല മുസ്ല്യാര്‍
ഉള്ളടക്കം
സുന്നീ വിഭാഗത്തിലെ നിരവധി പണ്ഡിതരുടെ ഗുരുനാഥനും പ്രസിദ്ധമായ നാദാപുരം പള്ളിയില്‍ നാലരപ്പതിറ്റാണ്ടു കാലം ദറസ് നടത്തിയ പണ്ഡിത ശ്രേഷ്ടനാണ് കീഴന കുഞ്ഞബ്ദുല്ല മുസ്ല്യാര്‍.

1908 ല്‍ എളയിടത്താണ് ജനനം. കീഴന കുഞ്ഞബ്ദുല്ല ഹാജി പിതാവും ചാന്തോണ്ടില് കുഞ്ഞിപ്പാത്തു മാതാവുമാണ്. ഖുതുബി മുഹമ്മദ് മുസ്ല്യാര്‍, തറക്കണ്ടി അബ്ദുറഹിമാന് മുസ്ല്യാര്‍ തുടങ്ങിയവരായിരുന്നു കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ ഗുരുനാഥന്മാര്. തുരുത്തി, മാട്ടൂല്‍ എന്നിവിടങ്ങളില്‍ ദറസ് നടത്തി. നാദാപുരം ദറസില്‍ 46 വര്‍ഷമാണ് അദ്ദേഹം സേവനം ചെയ്തത്.
സമസ്തയിലെ തലയെടുപ്പുള്ള പണ്ഡിതരായിത്തീര്‍ന്ന ആര്.അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ചിറ്റൂര്‍ മുഹമ്മദ് മുസ്ല്യാര്‍, ചാലിയം എ.പി. അബൂബക്ര് മുസ്ല്യാര്‍ എന്നിവര്‍ കീഴനയുടെ പ്രധാന ശിഷ്യരില്‍ പെടുന്നു.
2000 ഒക്ടോബര്‍ 13ന് അദ്ദേഹം നിര്യാതനായി.
ബന്ധപ്പെട്ട ലേഖനങ്ങൾ
നോവല്‍ രചനയെ പ്രബോധന മാധ്യമാക്കിയ മലയാളി പണ്ഡിതന് 1909 ല്‍ പണ്ഡിത കുടുംബത്തിലാണ് ജനനം. പിതാവ് ആയഞ്ചേരി കുളമുള്ളതില്‍ കുഞ്ഞഹമ്മദ് മുസ്ല്യായാര്‍. പിതാവിന്റെ സഹോദര പുത്രന് തറക്കണ്ടി...
മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍
ഒമാനിലെ ദോഫാര്‍ ഭരിച്ച മലയാളി പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ‘മമ്പുറം തങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന മമ്പുറം അലവി തങ്ങളുടെയും ഫാത്വിമ ബീവിയുടെയും മകനാണ് മമ്പുറം സയ്യിദ്...
നല്ലളം നാസര്‍ മദനി
ഇസ്വ്ലാഹീ ആദര്‍ശ പ്രബോധന രംഗത്ത് തന്റെ വിദ്യാര്ഥിത്വവും യൗവനവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ വ്യതിരിക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു നല്ലളം നാസര്‍...
റഹീം കുറ്റ്യാടി
ഇസ്ലാമിക ഗാനങ്ങളാലും മാപ്പിളപ്പാട്ടുകളാലും കേരള മുസ്ലിം ജനതയുടെ ഹൃദയം കവര്‍ന്ന മതപണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു റഹീം കുറ്റ്യാടി. സ്വാതന്ത്യസമര സേനാനിയും പണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചെറുമകനുമായിരുന്ന...
എം.വി മുഹമ്മദ് സലീം മൗലവി
ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി. ജമാഅത്തെ ഇസ്ലാമി പണ്ഡിത സഭയായ ഇത്തിഹാദുല്‍ ഉലമ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. മണിശ്ശേരി വീരാന്‍ കുട്ടി...
തങ്ങള്‍ കുഞ്ഞ് മുസ്ല്യാര്‍
കേരളത്തിലെ വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന, സംസ്കാരിക മേഖലകളില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ പ്രശസ്തനായ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു തങ്ങള്‍ കുഞ്ഞു മുസ്ലിയാര്. കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂരില്‍ കന്നിമേല്‍ മുസ്ലിയാര്...
ബന്ധപ്പെട്ട വീഡിയോകൾ
WhatsApp Audio Demo Video 3
WhatsApp Audio Demo Video 2
WhatsApp Audio Demo Video 1
ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)
വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)
test video 3
ഫീഡ്ബാക്ക്
കുറിപ്പുകൾ
ഓഡിയോ ഓപ്ഷനുകൾ
21px
ഉള്ളടക്കം

