വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > കേരളത്തിലെ പണ്ഡിതപ്രമുഖര്‍ > ഡോക്ടര്‍ മുഹ്‌യിദ്ദീന്‍ ആലുവായ്

ഡോക്ടര്‍ മുഹ്‌യിദ്ദീന്‍ ആലുവായ്

ഉള്ളടക്കം

മഹാനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനു ശേഷം കേരളത്തിന്റെ ഖ്യാതി പുറംലോകത്തെത്തിച്ച വിശ്വോത്തര പണ്ഡിതന്‍, ചിന്തകന്‍, ്രപബോധകന്‍, പ്രതാധിപര്‍ എന്നീ നിലകളിലെല്ലാം ്രപശസ്തനാണ് ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്.

dr muhyiddin aluvai

പണ്ഡിതനും വാഗ്മിയുമായിരുന്ന മക്കാര്‍ മൗലവിയുടെയും പുരാതന കുടുംബാംഗമായ ആമിനാ ബീവിയുടെയും മകനായി 1925 ജൂണില്‍ ആലുവാക്കടുത്തുള്ള വെളിയത്തുനാട് എന്ന സ്ഥലത്താണ് മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ജനനം. നാട്ടിലെ ്രപാഥമിക വിദ്യാഭ്യാസത്തിനു ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു.

പഠനത്തില്‍ ഒന്നാമന്‍

അഞ്ചാം ക്ലാസില്‍ ആലുവായിക്ക് പുറമെ കെ.എം. ഇബ്‌റാഹീം മൗലവി, എ.കെ. അഹ്‌മദ് മൗലവി, എ.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയ പല ്രപമുഖരും വിദ്യാര്‍ഥികളായിരുന്നു. പഠനത്തിലും ്രപസംഗം, കവിതാ രചന പോലുള്ള പാഠ്യേതര വിഷയങ്ങളിലും വാശിയോടെ മത്സരിക്കാറുണ്ടായിരുന്നു. പഠനത്തില്‍ ആലുവായെ തോല്‍പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഅല്ലഖാതുസ്സബ്ഇലെ കവിതകള്‍ ഹൃദിസ്ഥമാക്കുന്നതിലും യൂക്ലിഡിന്റെ ക്ഷേ്രത ഗണിത തത്വങ്ങള്‍ സ്വായത്തമാക്കുന്നതിലും മുന്നിലായിരുന്നു. എം.സി.സി. അബ്ദുറഹ്‌മാന്‍ മൗലവിയുടെ ്രശമഫലമായാണ് മ്രദാസ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ആ സ്ഥാപനത്തിനു ലഭിച്ചത്.

അറബിക് കോളജ് എന്ന പേരില്‍ അറിയപ്പെട്ട വേറെ ഒരു മതസ്ഥാപനവും അന്ന് കേരളത്തില്‍ ഇല്ലായിരുന്നു. 1946 ല്‍ ആ സുവര്‍ണ കാലഘട്ടം അവസാനിച്ചു. ആ വര്‍ഷം ദാറുല്‍ ഉലൂം അടച്ചുപൂട്ടാന്‍ ഇടയായി. അധ്യാപകരും വിദ്യാര്‍ഥികളും തിരൂരങ്ങാടി തറമ്മല്‍ പള്ളിയിലേക്ക് മാറി. അതോട് കൂടി അവര്‍ പലരും പല ഭാഗത്തായി.

അനന്തരം അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തിസ്സ്വാലിഹാത് അറബിക് കോളജില്‍ ചേര്‍ന്ന് മൗലവി ഫാസില്‍ ബാഖവി ബിരുദം നേടി. 1949ല്‍ അഫ്‌സലുല്‍ ഉലമാ ബിരുദവും കരസ്ഥമാക്കി. അനന്തരം ഫറോഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. അക്കാലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ നിര്‍ദേശാനുസരണം സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലില്‍ നിന്നും അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്നതിന് മുഹ്‌യുദ്ദീന്‍ ആലുവായിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ഉത്തരവായി. തുടര്‍ന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ആലുവായി അസ്ഹര്‍ സര്‍വകലാശാലയിലെ ഉസൂലുദ്ദീന്‍ കോളജില്‍ നിന്നും 1953ല്‍ 93 ശതമാനം മാര്‍ക്കോടെ ആലിമിയ്യ ബിരുദം നേടി. ഈജിപ്ത് ജീവിതത്തിന്നിടയില്‍ തന്റെ വൈജ്ഞാനിക സാഹിത്യ നിലവാരം പരിപോഷിപ്പിക്കുന്നതിനും പ്രബോധന രംഗത്ത് ്രപവര്‍ത്തിക്കുന്നതിനും സമയം കണ്ടെത്തി.

1955ല്‍ സ്വദേശത്തേക്ക് മടങ്ങിയ ആലുവായ് ഓള്‍ ഇന്ത്യ റേഡിയോവിലെ അറബി പ്രക്ഷേപണ വിഭാഗത്തില്‍ ജോലി നോക്കി. അതോടൊപ്പം ഡല്‍ഹിയില്‍ തന്നെയുള്ള ഇന്ത്യന്‍ സാംസ്‌കാരിക അക്കാദമികളിലും സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലുകളിലും സജീവ സാന്നിദ്ധ്യമായി. രചന, തര്‍ജമ തുടങ്ങിയ സാഹിതീയവും വൈജ്ഞാനികവുമായ രംഗത്ത് തന്റെ സമയം വിനിയോഗിച്ചു. ഇസ്‌ലാമിക വിജ്ഞാനങ്ങളും അറബി ഭാഷയും പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാമിക പ്രബോധനത്തിലും അദ്ദേഹം ജാഗരൂകനായി.

അല്‍ അസ്ഹറിലെ ഇംഗ്ലീഷ് ലക്ചറര്‍

1963ല്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ സഹായത്തോടെ അറബി സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നതിനായി വീണ്ടും അദ്ദേഹം അല്‍ അസ്ഹറിലേക്ക് പോയി. 1964ല്‍ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ലക്ചററായി അദ്ദേഹം നിയമിതനായി. അപൂര്‍വ പണ്ഡിതന്‍മാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ബഹുമതിയാണ് അസ്ഹറില്‍ അധ്യാപകനായി നിയമിതനാവുകയെന്നത്. അതോടൊപ്പം അല്‍ അസ്ഹര്‍ മാഗസിന്റെ ഇംഗ്ലീഷ് വിഭാഗം എഡിറ്ററായും വെസ്റ്റ് ഏഷ്യയിലേക്ക് അയക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 1970ല്‍ കൈറോയിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിക്കുന്ന സ്വൗതുല്‍ ഹിന്ദ് എന്ന പത്രത്തിന്റെ എഡിറ്ററായും അദ്ദേഹം സ്ഥാനമേറ്റെടുത്തു.

1971ല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടുകൂടി അദ്ദേഹം ഡോക്ടറേറ്റ് നേടി. ‘ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും’ എന്നതായിരുന്നു ഗവേഷണ വിഷയം. തദ്‌വിഷയകമായി അറബി ഭാഷയില്‍ സമര്‍പ്പിക്കപ്പെട്ട പ്രഥമ ഗവേഷണ പ്രബന്ധമായിരുന്നു ആലുവായിയുടേത്.

സഊദി അറേബ്യയിലെ മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ 1977ല്‍ അധ്യാപകനായും ഖത്തറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അല്‍ ഖലീജതുല്‍ യൗം’ എന്ന അറബി പത്രത്തിന്റെ ഇസ്‌ലാമിക കാര്യങ്ങളിലെ ഉപദേഷ്ടാവും പത്രത്തിന്റെ എഡിറ്ററായും 1985ല്‍ അദ്ദേഹം നിയമിക്കപ്പെട്ടു. ഇസ്‌ലാമിക പ്രശ്‌നങ്ങളെ കുറിച്ച് ദിനേനയുള്ള കോളമുള്‍പ്പെടെ വാരാന്ത്യമുള്ള ഇസ്‌ലാമിക സ്‌പെഷല്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.

അല്‍ അസ്ഹര്‍ മാഗസിന്‍ (ഇംഗ്ലീഷ്) ഈജിപ്ത്, അല്‍ രിസാല (ഈജിപ്ത്), മിമ്പറുല്‍ ഇസ്‌ലാം (ഈജിപ്ത്), സഖാഫതുല്‍ ഹിന്ദ് (ഇന്ത്യ), അല്‍മദീന (സൗദി അറേബ്യ), മജല്ലതു ജാമിഅഃ അല്‍ ഇസ്‌ലാമിയ്യ (സൗദി അറേബ്യ), അദ്ദഅ്‌വ (ഇന്ത്യ), മനാറുല്‍ ഇസ്‌ലാം (അബുദാബി), അല്‍ ബഅ്‌സുല്‍ ഇസ്‌ലാമി (ഇന്ത്യ), അദ്ദഅ്‌വ (ഈജിപ്ത്) തുടങ്ങിയ പത്രങ്ങളിലെ കോളമിസ്‌റ്റോ, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമോ ലേഖകനോ മറ്റോ ആയി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും വിവിധ സെമിനാറുകളില്‍ പങ്കെടുക്കുകയും വിപുലമായ പര്യടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഗ്രന്ഥങ്ങള്‍

അറബി, ഇംഗ്ലീഷ്, മലയാള ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
അറബി ഗ്രന്ഥങ്ങള്‍: ഇസ്‌ലാമും ലോക പരിവര്‍ത്തനവും, ഇസ്‌ലാമും മാനുഷിക പ്രശ്‌നങ്ങളും, മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഓറിയന്റലിസ്റ്റ് ജല്‍പനങ്ങളും, സമകാലിക ഇന്ത്യന്‍ സാഹിത്യം, ഇസ്‌ലാമിക പ്രബോധനവും വളര്‍ച്ചയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, അറബ് സംസ്‌കാരം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരുടെ അറബ് കൃതികള്‍, ഇസ്‌ലാമിക ലോകത്ത് ഫലസ്തീനിന്റെ സ്ഥാനം, ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചതെങ്ങനെ, ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി ഇസ്‌ലാം ചെന്നെത്തിയ സ്ഥലം, ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന രംഗത്തെ അതികായകന്‍മാര്‍, സമകാലിക ഇന്ത്യയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അവസ്ഥ, തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലിന്റെ അറബ് പരിഭാഷ, ഇസ്‌ലാമിക പ്രബോധനത്തിന്റെ സവിശേഷതകള്‍, ഇസ്‌ലാമിക പ്രബോധനത്തിലെ അനശ്വരതയുടെ മൂലകങ്ങള്‍, പ്രബോധകന്റെ മാര്‍ഗം, അനറബികള്‍ക്ക് അറബി ഭാഷ അഭ്യസിപ്പിക്കുന്നതില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍,

ഇംഗ്ലീഷ് കൃതികള്‍: 1. The Essence of islam (part 1+2), 2. Al Azhar, 3. Shahada and salih (pillars of islam- serial), 4. Islamic knowleges, 5. The principles of islam,

ഇതര ഭാഷകളില്‍: അറബ് ദുന്‍യാ (ഉര്‍ദു), അറബ് ലോകം (മലയാളം), അല്‍ബറൂണി കണ്ട ഇന്ത്യ (വിവര്‍ത്തനം), ഇസ്‌ലാമിന്റെ മൂലതത്വം.

മരണം: 1996 ജൂലായ് 23ന്

മുൻപത്തെ ലേഖനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
അടുത്ത ലേഖനം ടി.കെ മുഹ്‌യുദ്ദീന്‍ ഉമരി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI