വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > ഇസ്‌ലാം സ്വീകരിച്ചവര്‍ > ഡിയാംസ് മിലൈനി/സകീന

ഡിയാംസ് മിലൈനി/സകീന

ഉള്ളടക്കം

1980 ജൂലൈ 30ന് സൈപ്രസിലെ നികോസിയയിലാണ് ഡിയാംസ് (മിലൈനി ജോര്‍ജിയാദെസ് (Milanie Georgiades) ജനിക്കുന്നത്. ശേഷം 1984ല്‍ മിലൈനിയുടെ കുടുംബം പാരീസിനടുത്തുള്ള എസോന്നെയിലേക്ക് കുടിയേറിപ്പാര്‍ത്തു. അവരുടെ കൗമാര കാലത്തു തന്നെ റാപ്പ് മ്യൂസിക് യുവജനങ്ങളുടെ മനസ്സില്‍ ഇടം കണ്ടെത്താന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഫ്രാന്‍സിസ് കബ്രെ (Francis Cabre) പോലുള്ള കലാകാരന്‍മാരെ മനസ്സില്‍ ധ്യാനിച്ച് മിലൈനിയും വളര്‍ന്നു. റാപ്പ് സംഗീതം അവരുടെ സിരകളെ പോലും ത്രസിപ്പിച്ചു തുടങ്ങിയത് ഈ ഘട്ടത്തിലാണ്. ശരീരത്തിന്റെ ആകാരവും ശബ്ദത്തിന്റെ മികവും റാപ്പ് സംഗീതം മിലൈനിക്ക് ഏറെ ചേര്‍ച്ച നല്‍കി. കൂടാതെ സുപ്രിമി, എന്‍.ടി.എം, പബ്ലിക് എനിമി തുടങ്ങിയ കലാഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മിലൈനിയെ കൂടുതല്‍ ഈ രംഗത്തേക്ക് അടുപ്പിച്ചു. അങ്ങനെ കവിതയും തുടര്‍ന്ന് സംഗീത രചനയും നിര്‍വഹിച്ചുപോന്നു.

 Diam's

വജ്രവുമായി ബന്ധപ്പെട്ട ഡയമണ്ട് എന്ന പദത്തെ കുറിക്കുന്ന ഡിയാംസ് (Diams) കലാനാമമായി സ്വീകരിച്ച് മിലൈനി സംഗീതപ്രേമികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തന്റെ പതിനഞ്ചാം വയസ്സില്‍ (1995) റാപ്പ് സംഗീതത്തിലെ പുരുഷ മേല്‍ക്കോയ്മയെ തോല്പിച്ചു കൊണ്ട് പാരീസിന്റെ പ്രാന്തങ്ങളില്‍ ഡിയാംസ് പരിപാടികള്‍ അവതരിപ്പിച്ചു. 2002 ല്‍ മിലൈനിയുടെ പ്രശസ്തി അതിന്റെ പാരമ്യത്തിലെത്തി. 2002ല്‍ അവരുടെ Brut de femme എന്ന ആല്‍ബം പുറത്തിറങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം രണ്ടുലക്ഷത്തി അമ്പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇതേ കാലയളവില്‍ സിനിമാരംഗത്തും മിലൈനി കാലുറപ്പിച്ചു. കൂടാതെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തിയായും അവര്‍ അംഗീകരിക്കപ്പെട്ടു. 2004ല്‍ ഫ്രാന്‍സിലെ പരമോന്നത അവാര്‍ഡുകളില്‍ ഒന്നായ Victoire de la musique നേടി ഫ്രാന്‍സിലെ ഏറ്റവും വലിയ കലാകാരിയായി വാഴ്ത്തപ്പെട്ടു. 2006ല്‍ പുറത്തിറങ്ങിയ Dance ma bulle എന്ന ആല്‍ബം രാജ്യത്തെ ഏറ്റവും മികച്ച സംഗീത ആല്‍ബമായി വിലയിരുത്തി. ഫ്രാന്‍സിലെ റേഡിയോ നിലയങ്ങള്‍ ഡിയാംസിന്റെ ഗാനങ്ങള്‍ക്കു മാത്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോണ്‍സ്‌റ്റോപ്പ് സ്‌റ്റേഷനുകള്‍ തുടങ്ങി. ഇതേ വര്‍ഷം തന്നെ MCM ടിവി ചാലനില്‍ ഡിയാംസ് തന്നെ എഡിറ്ററും അവതാരികയുമായി Tele Diams എന്ന പ്രതിവാര പരിപാടി തുടങ്ങി. 2009 വരെയുള്ള തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടനവധി ആല്‍ബങ്ങളും സംഗീത പരിപാടികളും ടിവി ഷോകളും നടത്തി, ഫ്രാന്‍സിലും പുറത്തും ഡിയാംസ് പ്രശസ്തിയുടെ നെറുകയില്‍ ചവിട്ടിനിന്നു. പക്ഷേ പ്രേക്ഷകരുടെ ആര്‍പ്പിനും അട്ടഹാസത്തിനും അപ്പുറത്ത് ഡിയാംസ് അസ്വസ്ഥയായിരുന്നു. പണത്തിനും സര്‍വ സൗകര്യങ്ങള്‍ക്കുമിടയില്‍ പൂരിപ്പിക്കപ്പെടാന്‍ കഴിയാത്ത എന്തോ അവരുടെ ഉള്ളില്‍ അസ്വസ്ഥയുടെ ആന്തോളനങ്ങള്‍ തീര്‍ത്തു. ഇതൊക്കെ എന്തിനെന്ന ചോദ്യം ഒരുവേള ആത്മഹത്യയുടെ മുനമ്പിലേക്ക് വരെ ജീവിതത്തെ നയിച്ചു. മാസങ്ങളോളം ആതുരാലയങ്ങളില്‍ കഴിച്ചുകൂട്ടി. പക്ഷേ ഉള്ളിലെ അസ്വസ്ഥതയുടെ കടല്‍ ആര്‍ത്തിരമ്പി നിന്നു.

കാമറൂനിലെയും ഐവറി കോസ്റ്റിലെയും ഗബ്ബെണിലെയും പ്രകൃതി ഭംഗി നിറഞ്ഞുതുളുമ്പുന്ന ഉല്ലാസ കേന്ദ്രത്തിലേക്ക് മിലൈനി യാത്ര നടത്തി. പക്ഷേ ഉള്ളിലെ കര്‍ക്കിടകം കലിതുള്ളി പെയ്തുകൊണ്ടേയിരുന്നു. ആയിടക്കാണ് ഒരു മുസ്‌ലിം കൂട്ടുകാരി അവരെ പള്ളിയിലേക്ക് ക്ഷണിക്കുന്നത്. ഒരു മുസ്‌ലിമല്ലാത്ത ഞാനെന്തിന് വരണമെന്ന് ചോദിച്ചു മനസ്സുടക്കിയെങ്കിലും പിന്നീട് വഴങ്ങി. നമസ്‌കാരത്തിലെ അംഗചലനങ്ങള്‍ മിലൈനിയെ ആകര്‍ഷിച്ചില്ലെങ്കിലും സുജൂദ് മനസ്സിനെ തൊട്ടുണര്‍ത്തി. ഞാന്‍ ലോകരക്ഷിതാവിനോടാണ് സ്വകാര്യം പറയുന്നതെന്ന ചിന്ത ആലംബഹീനമായ അവരുടെ മനസ്സിനെ തുണച്ചെങ്കിലും പിന്നീട് ആ തോന്നലുകള്‍ നേര്‍ത്തില്ലാതെയായി. വീണ്ടും ആഫ്രിക്കയിലെ ആ ഏകാന്ത ദ്വീപിലേക്ക് പറക്കാന്‍ മനസ്സു മന്ത്രിച്ചു.
യാത്രയുടെ തൊട്ടുമുമ്പാണ് പഴയ മുസ്‌ലിം കൂട്ടുകാരിയെ കണ്ടുമുട്ടിയത്. ഏകാന്തയാത്രയില്‍ ഉടനീളം ചങ്ങാത്തം കൂടാന്‍ ഒരു സമ്മാനമെന്ന് പറഞ്ഞു കൂട്ടുകാരി ഒരു പുസ്തകം സമ്മാനിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ ഫ്രഞ്ച് പരിഭാഷയായിരുന്നു അത്. മിലൈനി അതിന് അത്ര പ്രാധാന്യമൊന്നും കണ്ടില്ല. എന്നാലും യാത്രയില്‍ കൂടെ കരുതി. അവരുടെ ഇഷ്ട ഇടമായ അധികം ജനവാസമില്ലാത്ത ദ്വീപില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു ദിവസം അശ്രദ്ധമായി നീങ്ങി. ഒരു ദിവസം മിലൈനി കടലിന്റെ നീലിമ കണ്ടിരിക്കുകയാണ്. പിന്നില്‍ ഹരിതാഭമായി മുങ്ങിക്കുളിച്ച ദ്വീപ്. കൂടെ കരുതിയ പുസ്തകമെടുത്ത് മെല്ലെ വായിക്കാന്‍ തുടങ്ങി.
തുടക്കത്തില്‍ വായന മുഷിപ്പായി തോന്നിയെങ്കിലും ക്ഷമയവലംബിച്ചു ശ്രമം തുടര്‍ന്നു. ഒരു വേദ ഗ്രന്ഥം അതും അന്യഭാഷയിലുള്ളത്. തുടക്കത്തില്‍ വളരെ ശ്രമകരമായിരുന്നു. രണ്ടാം അധ്യായത്തിലെ 164ാമത്തെ വചനം വരെ ഈ ബോറന്‍ വായന തുടര്‍ന്നു. ആ വചനം ഇങ്ങനെ വായിച്ചവസാനിപ്പിച്ചു. ”ആകാശ ഭൂമികളിലെ സൃഷ്ടിപ്പിലും രാപകലുകളിലെ മാറ്റത്തിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെ വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച” (അല്‍ ബഖറ 164) ശേഷം അവര്‍ ചുറ്റിലും കണ്ണോടിച്ചു. മിലൈനി തന്നെ പറയുന്നു: ‘ഒരു കാര്‍മേഘം പോലുമില്ലാത്ത തെളിഞ്ഞ ആകാശം. അറ്റം കാണാതെ പരന്നുകിടക്കുന്ന നീലിമയാര്‍ന്ന ജലത്തിന്റെ വശ്യത. പഞ്ചസാര മണല്‍ നിറഞ്ഞ തീരം. ഹരിതഭംഗിയില്‍ പടര്‍ന്നു നില്ക്കുന്ന ഇലപ്പടര്‍പ്പുകള്‍…, പൊടുന്നനെ ഇതിനെല്ലാം മുമ്പില്ലാത്തവിധം ഒരു പുതിയ മാനം എന്റെയുള്ളില്‍ കൈവന്നു. ഈ അപാരസൗന്ദര്യത്തിന്റെ ഉറവിടത്തെ തേടിയലഞ്ഞ എന്റെ മനസ്സില്‍ ഉത്തരത്തിന്റെ പെരുമ്പറ മുഴങ്ങുന്നത് ഞാനറിഞ്ഞു. മഴയും കാറ്റും മഞ്ഞും വെയിലുമൊക്കെ കുഞ്ഞിലേ എന്റെ കൂട്ടുകാരായിരുന്നു. തക്കാളി ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മ മഴയെ പഴിക്കുമ്പോള്‍ ഞാന്‍ എപ്പോഴും അവരോട് പറയാറുണ്ടായിരുന്നു. ”അമ്മേ മഴ പെയ്യാതിരുന്നാല്‍ എങ്ങനെയാണ് തക്കാളിയുണ്ടാവുക?”.

മിലൈനി ഫ്രാന്‍സിലേക്ക് തിരിച്ചു പറന്നത് ലോകത്തോട് ഒരു സത്യം തുറന്നുപറയാനായിരുന്നു. ഇസ്‌ലാം പുല്‍കിയ ശേഷം സകീനയെന്ന പേരില്‍ 2009 ഒക്‌ടോബറില്‍ നടത്തിയ പ്രഥമ പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. ‘Medicine was not able to heal my soul. So I turned toward religion’. ഇത് അവരെപ്പോലെ സര്‍വ സുഖങ്ങള്‍ക്കിടയിലും കനല്‍പഥങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ കൂടി സന്ദേശമായിരുന്നു.

 

 

മുൻപത്തെ ലേഖനം ഡോ.മുറാദ് വില്‍ഫ്രഡ് ഹോഫ്മന്‍
അടുത്ത ലേഖനം ത്വയ്യിബ ടെയലര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI