اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ
خَلَقْتَنـي وَأَنا عَبْـدُك
وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت
أَعـوذُ بِكَ مِنْ شَـرِّ ما صَنَـعْت
أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ
وَأَبـوءُ بِذَنْـبي فَاغْفـِرْ لي
فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില് നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെല്ലാം ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ, നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനേയില്ല
O Allah, You are my Lord, there is none worthy of worship but You. You created me and I am your slave. I keep Your covenant, and my pledge to You so far as I am able. I seek refuge in You from the evil of what I have done. I admit to Your blessings upon me, and I admit to my misdeeds. Forgive me, for there is none who may forgive sins but You
History
Ask Kavadam AI
✨Kavadam AI
Assalamu Alaikum! How can I assist you with Kavadam content today?