അൽ ഇഖ്ലാസ്
Al-Ikhlaas • 4 ആയത്തുകൾ • മക്കി
അക്ഷര വലുപ്പം
28px
ആയത്തിലേക്ക് പോകുക
ഓഡിയോ
മിശാരി റാശിദ് അൽ അഫാസി
മിശാരി റാശിദ്
അൽ അഫാസി
അബ്ദുൽ ബാസിത്
അൽ മിൻഷാവി
മഹർ അൽ
മുഐഖ്‌ലി
തിരയുക
ആമുഖം
سُورَةُ الإِخۡلَاصِ
Al-Ikhlaas
മക്കി
4 ആയത്തുകൾ
അൽ ഇഖ്ലാസ് (الإخلاص) – Al-Ikhlaas. മക്കയിൽ അവതരിച്ച സൂറ. ആകെ 4 ആയത്തുകൾ ഉൾക്കൊള്ളുന്നു.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
1
قُلْ هُوَ ٱللَّهُ أَحَدٌ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
2
ٱللَّهُ ٱلصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
3
لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
4
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവന്ന് തുല്യനായി ആരും ഇല്ലതാനും.
T
سُورَةُ الإِخۡلَاصِ
604
الإِخۡلَاصِ
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ هُوَ ٱللَّهُ أَحَدٌ
١
ٱللَّهُ ٱلصَّمَدُ
٢
لَمْ يَلِدْ وَلَمْ يُولَدْ
٣
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
٤
الجزء
٣٠
٦٠٤
الإِخۡلَاصِ
പേജ്
1 /
1
മുതൽ
വരെ
അൽ ഇഖ്ലാസ്
0:00
0:00