വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഗണിത ശാസ്ത്രം

ഗണിത ശാസ്ത്രം

ആമുഖം

ഇടം, എണ്ണം, അളവ്, അടുക്ക് എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതം.

മെസ്സൊപ്പൊട്ടേമിയയിലും ബാബിലോണിയയിലുമാണ് ചരിത്രത്തില്‍ ആദ്യമായി ഗണിതശാസ്ത്രശാഖ വികസിച്ചിരുന്നത്. ചുട്ടെടുത്ത കളിമണ്‍ ഇഷ്ടികകളില്‍ രേഖപ്പെടുത്തി വെച്ചിരുന്ന ഇവരുടെ ശാസ്ത്രവിജ്ഞാനം വായിച്ചെടുത്തിട്ടുണ്ട്.

മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഗണിതം. അതിന് മനുഷ്യനോളം പഴക്കമുണ്ട്. ഊര്‍ജതന്ത്രവും രസതന്ത്രവും ഗണിതവും എല്ലാം കൂടിച്ചേര്‍ന്നാണല്ലോ ബഹിരാകാശ പര്യവേക്ഷണവും ഉപഗ്രഹ വിക്ഷേപണവും മറ്റും നടക്കുന്നത്. ‘കണക്കുകൂട്ടല്‍’ പിഴച്ചാല്‍ എല്ലാം അവതാളത്തിലാവും. ഗണിതം വിശകലനം ചെയ്താല്‍ നിരവധി ആഭ്യന്തര ഘടകങ്ങള്‍ അതിലുണ്ട്. ബീജഗണിതം, ക്ഷേത്രഗണിതം എന്നിവ ഉദാഹരണം. ബീജഗണിതത്തിന്റെ ഉപജ്ഞാതാക്കള്‍ തന്നെ മുസ്‌ലിം ശാസ്ത്രജ്ഞരായിരുന്നു എന്ന് ചരിത്രം പറയുന്നു. ഖവാറാസ്മിയും അല്‍ ജസരിയും മുസ്‌ലിം ശാസ്ത്രജ്ഞരില്‍ നിന്ന് പ്രശസ്തരായവരാണ്.

History

Ask Kavadam AI