വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം സാംസ്‌കാരിക രംഗം

സാംസ്‌കാരിക രംഗം

ആമുഖം

മഹത്തായ സാംസ്‌കാരിക പാരമ്പര്യമുണ്ട് കേരളത്തിന്. വൈജ്ഞാനിക, കല, സാഹിത്യ മേഖലകളുടെ വളര്‍ച്ചയാണ് കേരളീയ ഉദ്ബുദ്ധതക്കും നവോത്ഥാനത്തിനും ഒരു പ്രധാന നിമിത്തം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മാനവികതയുടെ പല മേഖലകളിലും സംസ്ഥാനം ഉന്നത സ്ഥാനം കൈവരിച്ചതിനു പിന്നില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ച മഹത്തുക്കളുടെ പങ്കും നിസ്സാരമല്ല.

താരതമ്യേന ചെറുതെങ്കിലും സമ്പുഷ്ടമായ ഭാഷയാണ് മലയാളം. അടുത്ത കാലത്ത് വിശിഷ്ട ഭാഷാപദവിയും ലഭിച്ചു. ഭാഷയില്‍ മികവുറ്റ സാഹിത്യകാരന്‍മാരും പ്രഗത്ഭരായ എഴുത്തുകാരും ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈജ്ഞാനിക സാമൂഹിക മേഖലകളിലും പ്രത്യുത്പന്നമതികള്‍ ധാരാളമായി ഉദയംചെയ്തിട്ടുണ്ട്. മഹത്തായ കേരളീയ മാതൃകാ സൃഷ്ടിപ്പില്‍ മികവുറ്റ സംഭാവനകളര്‍പ്പിച്ചവരില്‍ നിരവധി മുസ്‌ലിംകളും പങ്കുചേര്‍ന്നിട്ടുണ്ട്.

History

Ask Kavadam AI