വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം താബിഉകള്‍

താബിഉകള്‍

ആമുഖം

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ ദൈവിക മതമായ ഇസ്‌ലാമിന്റെ പൂര്‍ണത അല്ലാഹു നിര്‍വ്വഹിച്ചു. പൂര്‍ണതയ്ക്കു ശേഷം ഇസ്‌ലാമിലെ പ്രഥമ സമൂഹം നബിയുടെ അനുചരന്മാരായിരുന്നു (സ്വഹാബിമാര്‍).

നബിയില്‍ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിച്ച് നബിയോടൊത്ത് ജീവിച്ചവരാണ് സ്വഹാബിമാര്‍.
നബി(സ്വ)യുടെ വിയോഗാനന്തരം സ്വഹാബിമാരില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച അടുത്ത തലമുറ താബിഉകള്‍ എന്നാണറിയപ്പെടുന്നത്. താബിഅ് എന്നാല്‍ പിന്തുടര്‍ന്നവന്‍ എന്നാണര്‍ത്ഥം. നബിചര്യ പില്‍ക്കാലക്കാര്‍ക്ക് കൈമാറുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു കണ്ണിയാണ് താബിഉകള്‍. പ്രസിദ്ധരായ നിരവധി മഹാന്മാര്‍ താബിഉകളില്‍ ഉണ്ടായിട്ടുണ്ട്.

സ്വഹാബിമാരുടെ കാലശേഷം താബിഉകളില്‍ നിന്ന് ഇസ്‌ലാം പഠിച്ചുമനസ്സിലാക്കിയ അടുത്ത തലമുറയെ താബിഉത്താബിഉകള്‍ എന്ന് പറഞ്ഞുവരുന്നു. ഉത്തമ തലമുറകള്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച മൂന്നു തലമുറകള്‍ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

History

Ask Kavadam AI