വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം വനിത

വനിത

ആമുഖം

പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് മനുഷ്യസമൂഹം. സമൂഹത്തിന്റെ പകുതി സ്ത്രീകളാണെ ന്നര്‍ഥം. പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതം വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വമുണ്ടുതാനും. സമൂഹത്തില്‍ ഇരുവിഭാഗവും നിര്‍വഹിക്കേണ്ട ദൗത്യവും വ്യത്യസ്തമാണ്. എന്നാല്‍ സ്ത്രീയും പുരുഷനും വിരുദ്ധമുഖങ്ങളല്ല; സമൂഹത്തിന്റെ അനുപൂരകഘടകങ്ങളാണ്.
ഈ പ്രകൃതി യാഥാര്‍ഥ്യം കണക്കിലെടുത്തുകൊണ്ടാണ് സ്ത്രീ-പുരുഷ സ്വത്വങ്ങള്‍ക്കും ധര്‍മങ്ങള്‍ക്കും ഇസ്‌ലാം ദിശ നിര്‍ണയിക്കുന്നത്. വികൃതമായ പുരുഷ മേധാവിത്വത്താല്‍ കീഴ്‌പ്പെടുത്തപ്പെടുകയും വ്യക്തിത്വം അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ ചരിത്രത്തിലുടനീളം സ്ത്രീസമൂഹം അനുഭവിച്ചതായി കാണാവുന്നതാണ്.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നല്കുന്ന ഉപദേശം ഇങ്ങനെയാണ്: ”മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍”(4:1).

History

Ask Kavadam AI