വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > special-article > ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഉള്ളടക്കം

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി.
1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു കുടുംബത്തിലാണ് പ്രൊഫസര്‍ ആസ്മി ജനിച്ചത്. ബങ്കെ ലാല്‍ എന്നായിരുന്നു പേര്. പിതാവ് സുഖ്‌ദേവ് സമ്പന്നനായ ഒരു വ്യവസായിയായിരുന്നു. ആഡംബര ജീവിതം നയിച്ചായിരുന്നു ബങ്കേ ലാല്‍ വളര്‍ന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാള്‍ട്ടാരി സ്‌കൂളിലും തുടര്‍ന്ന് അസംഗഢിലെ ഷിബ്ലി കോളേജിലും പഠനം പൂര്‍ത്തിയാക്കി.

 Professor Ziaur Rahman Azmi

1959 ല്‍ അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച ‘യഥാര്‍ഥ മതം’ എന്ന പുസ്തകം അദ്ദേഹം വായിക്കാനിടയായി. ബങ്കെലാലിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു ആ പുസ്തകം. വിശുദ്ധ ഖുര്‍ആനിന്റെ ഹിന്ദി പരിഭാഷ വായിക്കുകയും ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ അംഗമാവുകയും ചെയ്തു. കൂടുതല്‍ വായിക്കുന്തോറും ഇസ്‌ലാമിന്റെ സത്യസന്ധതയും അതിന്റെ സാര്‍വത്രികത അദ്ദേഹം മനസ്സിലാക്കി. അങ്ങനെ 18ാം വയസ്സില്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

പിന്നീട് പരീക്ഷണങ്ങളുടെ കാലമായിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പ്രേരണകളാല്‍ താന്‍ ഉപേക്ഷിച്ച മതത്തിലേക്ക് തിരിച്ചു പോവേണ്ട നിര്‍ബ്ബന്ധിത സാഹചര്യം വരെയുണ്ടായി. എന്നാല്‍ എല്ലാ വിപത്തുകളെയും പ്രതിസന്ധികളെയും നേരിടാനുള്ള ധൈര്യവും സ്ഥൈര്യവും സഹായവും സര്‍വശക്തന്‍ അദ്ദേഹത്തിനു നല്കി.

ബദായൂണ്‍ ജില്ലയിലെ കക്രാല പട്ടണത്തിലേക്ക് അദ്ദേഹം താമസം മാറി. അവിടെ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. അവിടെ അധ്യാപനത്തിലേര്‍പ്പെട്ടു. എന്നാല്‍ വിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ താത്പര്യം മനസ്സിലാക്കിയ ജാമിഅ ദാറുസ്സലാം, അദ്ദേഹത്തെ ഉമറാബാദിലേക്ക് അയച്ചു. എട്ടു വര്‍ഷത്തെ കോഴ്‌സ് ആറു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ഫാദില ബിരുദം ഡിസ്റ്റിങ്ഷനോട് കൂടി വിജയിച്ചു. മൗലാനാ അബ്ദുല്‍ വാജിദ് റഹ്‌മാനി, മൗലാനാ അബു സുബ്ഹാന്‍ ആസ്മി, മൗലാനാ സയ്യിദ് അബ്ദുല്‍ കബീര്‍ ഉമരി, മൗലാനാ സഹീറുദ്ദീന്‍ അസീര്‍ തുടങ്ങിയ പണ്ഡിതന്‍മാരില്‍ നിന്ന് പഠിക്കാനുള്ള അവസരം ലഭിച്ചു.

ബിരുദമെടുത്ത ശേഷം ആദ്യമായി ജന്‍മനാടായ ഗഞ്ചിലെത്തിയപ്പോള്‍ നഗരം മുഴുവന്‍ ഈ മഹാപണ്ഡിതനെ വരവേറ്റു. വിജ്ഞാനത്തോടുള്ള അഭിനിവേശം പിന്നീട് ആസ്മിയെ മദീനയിലെത്തിച്ചു. ലോകപ്രശസ്തമായ മദീന സര്‍വകലാശാലയില്‍ ചേര്‍ന്നു. ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്, അല്ലാമാ നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയ പ്രമുഖരുടെ കാലഘട്ടമായിരുന്നു അന്ന്. നാല് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ (ഉമ്മുല്‍ ഖുറാ) നിന്ന് എം.എ ബിരുദമെടുത്തു. ‘അബൂഹുറയ്‌റ തന്റെ വിവരണങ്ങളുടെ വെളിച്ചത്തില്‍’ എന്നതായിരുന്നു തിസീസ്. തുടര്‍ന്ന് ഡോക്ടറേറ്റ് നേടുന്നതിന്നായി ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകാലാശാലയില്‍ പോയി. ‘അഖ്ദിയത്ത് റസൂലുല്ലാഹ്’ എന്ന പുസ്തകത്തിലെ നൂതന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

1979 ല്‍ മദീന യൂണിവേഴ്‌സിറ്റിയില്‍ ഹദീസ് വിഭാഗത്തിന്റെ ഫാക്കല്‍റ്റിയില്‍ പ്രൊഫസറായി നിയമിതനായി. താമസിയാതെ ഡീനായി സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ നിന്ന് വിരമിച്ച ശേഷം 2013 ല്‍ മസ്ജിദുന്നബവിയില്‍ അധ്യാപകനായി.

തുടര്‍ന്ന് എഴുത്തിലും ഗവേഷണത്തിലും മുഴുകി. ഹദീസ് വിജ്ഞാന ശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. സ്വഹീഹായ ഹദീസുകള്‍ ആവര്‍ത്തനങ്ങളില്ലാതെ ക്രോഡീകരിച്ച ‘അല്‍ ജാമിഅ് അല്‍ കാമില്‍ ഫില്‍ ഹദീസ് അല്‍ സ്വഹീഹ് അല്‍ ശാമില്‍’ ആസ്മിയുടെ പ്രശസ്തവും ആധികാരികവുമായ ഗ്രന്ഥമാണ്. 20 വാള്യങ്ങളിലായാണ് ഇത് പ്രസിദ്ധീകരിച്ചത്. ദുര്‍ബലമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കാന്‍ 200 ല്‍ അധികം ഗ്രന്ഥങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ജാമിഉല്‍ കാമില്‍ എന്നും ഇതറിയപ്പെടുന്നു. ഹദീസിനെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ ഗ്രന്ഥങ്ങളിലൊന്നാണിത്. മതവിശ്വാസങ്ങള്‍, വിധികള്‍, ആരാധനകള്‍, നബി(സ്വ)യുടെ ജീവചരിത്രം, നിയമശാസ്ത്രം, ഖുര്‍ആന്‍ വ്യഖ്യാനം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. 16,000 ത്തോളം ഹദീസുകള്‍ ഇതില്‍ ക്രോഡീകരിച്ചിട്ടുണ്ട്.

‘എന്‍സൈക്ലോപീഡിയ ഓഫ് ഗ്ലോറിയസ് ഖുര്‍ആന്‍’ ഹിന്ദി ഭാഷയില്‍ പുറത്തിറക്കിയ ആസ്മിയുടെ മഹത്തായ മറ്റൊരു ഗ്രന്ഥമാണ്. 600 ലധികം വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. ഹിന്ദിയില്‍ രചിക്കപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ ഗ്രന്ഥമാണിത്. ‘ഗംഗയില്‍ നിന്ന് സംസം വരെ’ ഉറുദു ഭാഷയിലെ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. തന്റെ ജീവിത പോരാട്ടങ്ങളും ഇസ്‌ലാമിലേക്കുള്ള തന്റെ യാത്രയും വിശുദ്ധ നഗരമായ മദീനയിലെ തന്റെ ജീവിതവും ഇതില്‍ അദ്ദേഹം പ്രതിപാദിക്കുന്നു.

മുസ്‌ലിം വേള്‍ഡ് ലീഗ് ഉള്‍പ്പടെ നിരവധി അക്കാദമിക, ഭരണപരമായ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ മാനിച്ച് സുഊദി അറേബ്യ പൗരത്വം നല്കി ആദരിച്ചു.

2020 ജൂലൈ 30 ന് അറഫാ ദിനത്തില്‍ മദീനയില്‍ മരണപ്പെട്ടു. 77 വയസ്സായിരുന്നു. ഭാര്യയും മൂന്ന് ആണ്‍ മക്കളും ഒരു മകളുമുണ്ട്.

ഗ്രന്ഥങ്ങള്‍:

· അല്‍ ജാമിഅ് അല്‍ കാമില്‍ ഫില്‍ ഹദീസ് അല്‍ സ്വഹീഹ് അല്‍ ശാമില്‍ (20 വാള്യങ്ങള്‍)
· അബൂഹുറയ്‌റ ഫീ ദൗഅ് മര്‍വയാതിഹി
· അഖ്ദ്വിയ റസൂലുള്ള ലി ഇബ്‌നി ത്വലാഅ്
· ദിറാസാത്തുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍
· അല്‍ മദ്ഹലു ഫീ സുനനില്‍ കുബ്‌റാ ലില്‍ ബൈഹഖി
· മുഅ്ജമു മുസ്തലഹാതില്‍ ഹദീസ് വ ലതാഇഫല്‍ അസാനിദ്
· ദിറാസാത്തുല്‍ യഹൂദിയ്യ വല്‍ മസീഹിയ്യ
· അല്‍ മിന്നത്തുല്‍ കുബ്‌റാ ശര്‍ഹുന്‍ വ തഖ്‌രീജു സുനനിസ്സുഗ്‌റാ ലില്‍ ഹാഫിളില്‍ ബൈഹഖീ
· ഫുസൂല്‍ ഫീ അദ്‌യാനില്‍ ഹിന്ദ്: അല്‍ ഹിന്ദൂയിസ വല്‍ ബുദ്ധിയ്യ വല്‍ ജൈനിയ്യ വല്‍ സിഖിയ്യ വ അലാഖതല്‍ തസവ്വുഫ് ബീഹാ
· അത്തമുസ്സുക് ബിസ്സുന്ന ഫില്‍ അഖാഇദി വല്‍ അഹ്കാം
· തുഹ്ഫതുല്‍ മുത്തഖീന്‍ ഫീമാ സ്വഹ്ഹ മിന്‍ അദ്കാര്‍
· തഹിയ്യത്തുല്‍ മസ്ജിദ്
· എന്‍സൈക്ലോപീഡിയ ഓഫ് ഗ്ലോറിയസ് ഖുര്‍ആന്‍ (ഹിന്ദി)
· ഗംഗയില്‍ നിന്ന് സംസം വരെ (ഉറുദു)

 

 

മുൻപത്തെ ലേഖനം തുഗ്‌ളക്ക് ഭരണകൂടം
അടുത്ത ലേഖനം ഡോ.സാക്കിര്‍ നായിക്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI