വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം വനിത സ്ത്രീരത്‌നങ്ങള്‍ വിജ്ഞാനരംഗത്തെ വനിതകൾ

വിജ്ഞാനരംഗത്തെ വനിതകൾ

ആമുഖം

വിജ്ഞാനം കരസ്ഥമാക്കുക, അത് ഉപയോഗപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക ഇതെല്ലാം പ്രാധാന്യപൂര്‍വം ഇസ്‌ലാം പ്രോത്‌സാഹിപ്പിച്ചു. വിശുദ്ധഖുര്‍ആനിലൂടെ നേടിയ അഭിപ്രേരണ മുസ്‌ലിം ലോകത്തെ വിജ്ഞാന കുതുകികളാക്കി. ഉമവീ-അബ്ബാസീ കാലഘട്ടം വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു. ആ രംഗത്ത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുസ്‌ലിംകള്‍ മുന്നേറി. അനേകം മുസ്‌ലിം വനിതകള്‍ വൈജ്ഞാനിക രംഗത്ത് തിളങ്ങി. ലോകത്ത് ആദ്യമായി നിലവില്‍ വന്ന സൈതൂന, ഖൈറുവാന്‍ തുടങ്ങിയ യൂനിവേഴ്‌സിറ്റികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീകളായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. നബിയുടെ സന്നിധിയില്‍ വന്ന് വിജ്ഞാനം നുകര്‍ന്ന് ലോകത്തിനു പകര്‍ന്നു കൊടുത്ത പ്രവാചകപത്‌നിമാരുള്‍പ്പടെയുള്ള സ്വഹാബാവനിതകളായിരുന്നു ഇവര്‍ക്കു പ്രചോതനമേകിയത്.

History

Ask Kavadam AI