വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

വെളിയങ്കോട് ഉമര്‍ ഖാദി

ഉള്ളടക്കം

ചാവക്കാട്ടെ തുക്ടി കച്ചേരിയില്‍ ഒറ്റയ്ക്ക് വന്ന് കയറുമ്പോള്‍ ഉമറിന്റെ മുഖത്ത് ബ്രിട്ടീഷ് വിരോധം നുരയുന്നുണ്ടായിരുന്നു. അനുവാദം പോലും ചോദിക്കാതെ നിബു സായിപ്പിന്റെ മുറിയില്‍ കസേരയില്‍ ചെന്നിരുന്നു ഉമര്‍.

Veliyankode Umar Khasi

”നിങ്ങള്‍ എന്നെ വിളിപ്പിച്ചത് എന്തിനാണ്?” ഉമറിന്റെ ചോദ്യം കേട്ട്സായിപ്പ് ആദ്യം അമ്പരന്നു. ”നിങ്ങളല്ലേ, ഞങ്ങള്‍ക്കെതിരെ മതവിധി നല്‍കിയ അരാജകവാദിയായ ഉമ്മര്‍ ഖാദി?” സായിപ്പ് ചോദിച്ചു. ”അതേ, ഞാന്‍ തന്നെയാണ് നിങ്ങളുടെ ഭരണത്തെയും നികുതിയെയും എതിര്‍ക്കുന്ന ഉമര്‍’.’ ഖാദിയുടെ മറുപടി ഉറച്ചതായിരുന്നു.

സംസാരം നീണ്ടപ്പോള്‍ നീബു സായിപ്പിന് ദേഷ്യം മൂത്തു. ”വാട്ട് ഡു യു സേ” അയാള്‍ അലറിക്കൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റു. ഖാദിയും അതേനാണയത്തില്‍ തിരിച്ചടിച്ചു: ”മാദാ തഖൂലു യാ ശൈത്താന്‍?”.

ഓടിയടുത്ത പൊലീസുകാരനെ ഖാദി തടഞ്ഞുവെച്ചു. അപ്പോഴേക്കും പൊലീസ് പടയെത്തി, കൈയാമം വെച്ച് ഖാദിയെ തുറങ്കിലടച്ചു. നികുതി നിഷേധത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുകയും നികുതിയടക്കാത്തതിനാല്‍ ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ മതപണ്ഡിതന്‍, അത് വെളിയങ്കോട് ഉമര്‍ഖാദിയെന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.

ഇതേക്കുറിച്ച് കോഴിക്കോട് കലക്ടര്‍മെക്‌ളിന്‍ സായിപ്പിനോട് പിന്നീട് ഉമര്‍ ഖാദി പറഞ്ഞു: ”നിങ്ങള്‍ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്റെ ഭൂമിക്ക് ഞാന്‍ നികുതി കൊടുക്കില്ല. എന്നെ അപമാനിച്ച ബ്രിട്ടീഷ് പോലീസിനോട് ഞാന്‍ കയര്‍ത്തിട്ടുണ്ട,് തുക്ക്ടി നിബുസായിപ്പ് എന്നോട് അപമര്യാദയോടെ പെരുമാറിയപ്പോള്‍ ആ ദുഷ്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും എനിക്ക് ഖേദമില്ല. ഞാനാരോടും മാപ്പു ചോദിക്കുകയുമില്ല”.

വെളിയങ്കോട്ടെ പ്രസിദ്ധ പണ്ഡിതനും സമുദായ നേതാവുമായിരുന്ന ഖാസിയാരകത്ത് കാക്കത്തറയില്‍ അലി മുസ്‌ലിയാരുടെ മകനായി 1757 ലാണ് ജനനം. മാലിക് ദീനാറില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച ഹസന്‍ ഉമര്‍ ഖാദിയുടെ പിതാമഹനാണ്. മതപണ്ഡിതന്‍, പ്രഗത്ഭ തൂലികാകാരന്‍, അനുപമനായ കവി, നിര്‍ഭയനായ സ്വതന്ത്ര്യസമര പോരാളി എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഖാദി. അക്കാലത്തെ പ്രധാനിയും പൊന്നാനിയിലെ പ്രധാനാധ്യാപകനുമായിരുന്ന മമ്മിക്കുട്ടി ഖാദിയുടെ കീഴിലായിരുന്നു പഠനം. മമ്മിക്കുട്ടി ഖാദി തിരൂരങ്ങാടിയിലെയും കൊണ്ടോട്ടിയിലെയും ഖാദിയായിരുന്നു. ഖാദിയുടെ സമ്പര്‍ക്കമാണ് ഉമര്‍ഖാദിയുടെ വ്യക്തിത്വവികാസത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ഇമാം ഗസ്സാലിയുടെ ‘ഇഹ്‌യാ ഉലൂമിദ്ദീന്‍’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയ ഉമര്‍ ഖാദിപിന്നീട് മുസ്‌ലിം സമൂദായത്തിന്റെ നേതൃത്വം ഏറ്റെടുത്തു. വെളിയങ്കോട്ടെ ഖാദി സ്ഥാനവും വഹിച്ചു. പൊന്നാനിയിലും പരിസരങ്ങളിലും നിലനിന്നിരുന്ന തറവാടിന്റെ പേരിലുള്ള മിഥ്യാഭിമാനം നടിക്കലിനെതിരെയും സമൂഹത്തില്‍ മൂടുറച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെയും നാവും തുലികയും പടവാളാക്കി ഉമര്‍ ഖാദി. ജീവിതത്തില്‍, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലികനും മക്തി തങ്ങളുടെ പിതാവ് അഹ്‌മദ് തങ്ങളുടെ ഗുരുവുമായിരുന്നു ഈ പരിഷ്‌കര്‍ത്താവ്. അഗാധമായ ഭക്തിയിലൂടെ കൈവന്ന അസാമാന്യമായ നിര്‍ഭയത്വമായിരുന്നു ഉമര്‍ ഖാദിയുടെ സവിശേഷത.

സര്‍വാംഗീകൃതനായ വൈദ്യന്‍ കൂടിയായിരുന്നു ഉമര്‍ ഖാദി. പ്രവാചക വൈദ്യവുംആയുര്‍വേദവും സംലയിപ്പിച്ചുള്ള ചികിത്സാപദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. ശാരീരികവും മനസികവുമായ കാരണങ്ങളെ തിരിച്ചറിഞ്ഞ് നടത്തിയ അദ്ദേഹത്തിന്റെ ചികിത്സാരീതി സമൂഹമനസ്സില്‍ അംഗീകരിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്ന, ആദര്‍ശാധിഷ്ഠിത ജീവിതമാണ് മനോ-ശാരീരിക സൗഖ്യത്തിന്റെ മികച്ച വഴിയെന്ന് രോഗികളെ അദ്ദേഹം ബോധിപ്പിക്കുകയും ചെയ്തു.

അധിനിവേശ അഹങ്കാരങ്ങള്‍ക്കെതിരെ പൊരുതിയ ഉമര്‍ഖാദിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക രംഗമായ ക്രൈസ്തവവത്കരണത്തിനെതിരെ തീക്കാറ്റായി ജ്വലിച്ച സയ്യിദ് സനാഉല്ലാ മക്തി തങ്ങളും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ രണ്ട് പ്രതീകങ്ങളും രണ്ട് ധാരകളുടെ പ്രതിനിധികളുമാണെന്ന് വിലയിരുത്താം.

മഹനീയ തത്വങ്ങളടങ്ങിയ നഫാഇസു ദ്ദുറര്‍, ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമിയുടെ തുഹ്ഫയെ അവലംബിച്ച് ഇസ്‌ലാമിലെ വിവാഹനിയമങ്ങള്‍ വിശദീകരിക്കുന്ന ‘മഖാസ്വിദുന്നികാഹ്’, നബി(സ)യെ വാഴ്ത്തുന്ന ‘സല്ലല്‍ ഇലാഹു ബൈത്ത്’ (1801) എന്നിവ ഉമര്‍ ഖാദിയുടെ പ്രധാന കൃതികളാണ്.
ബലിയെക്കുറിച്ച് എഴുതിയ ഉസ്വൂലുദ്ദബ്ഹ് ആണ് മറ്റൊരു രചന. ഖസ്വീദതുല്‍ ഉമരി ഫീ മദ്ഹി ഖൈരില്‍ ബരിയ്യ, ലാഹല്‍ ഹിലാല്‍, ലമ്മാ ‘ദഹറാ, അല്ലഫന്‍ അസ്വി തുടങ്ങിയ സ്തുതി ഗീതങ്ങളുംആ പ്രതിഭയുടെ മികച്ച അടയാളങ്ങളാണ്. ഖസ്വീദതുന്‍ ബി അസ്മാഇല്‍ ഖുര്‍ആന്‍, ഖസ്വീദതുന്‍ ബില്‍ഹുറൂഫില്‍ മുജ്മഅ തുടങ്ങി വേറെയുംരചനകളുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങളെ അനുസ്മരിച്ചെഴുതിയ കാവ്യം അസാധാരണ പദശൃംഖലയുടെ ആവിഷ്‌കാരമാണ്.
അനുശോചന കാവ്യരചനയില്‍ അഗ്രഗണ്യനാണ് ഉമര്‍ ഖാദി.കോഴിക്കോട് ഖാദി മുഹ്‌യുദ്ദീനെ പ്രശംസിച്ചെഴുതിയ കവിത കുറ്റിച്ചിറ മിസ്‌കാല്‍ പള്ളിയുടെ ചുമരിലാണെഴുതിയത്. മമ്പുറം തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് എഴുതിയ വരികള്‍ ഏറെ ജനകീയമാണ്.

95ാം വയസ്സിലും കര്‍മനിരതനായിരുന്നു ഉമര്‍ഖാദി. റമദാനിലെ ഇഅ്തികാഫുകളൊന്നും ആ പ്രായത്തിലും മുടക്കിയില്ല.1854ലെ റമദാന്‍ 21ന് തറാവീഹ് നമസ്‌കരിച്ചുകൊണ്ടിരിക്കെ തല കറക്കം ബാധിച്ചതിനെ തുടര്‍ന്ന് ശയ്യാവലംബിയായി. ദുല്‍ഹിജ്ജ 23ന് ആ ഇതിഹാസം വിടവാങ്ങി. വെളിയങ്കോട് ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ മറവു ചെയ്തു.

 

മുൻപത്തെ ലേഖനം വൈക്കം മുഹമ്മദ് ബഷീര്‍
അടുത്ത ലേഖനം വി എം കുട്ടി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI