വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

വക്കം മൗലവി

ഉള്ളടക്കം

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ വക്കത്ത് 1873 ഡിസംബര്‍ 28ന് ജനനം. അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബീ മാതാപിതാക്കള്‍. തെക്കന്‍ തിരുവിതാംകൂറില്‍ കുളച്ചല്‍ കളീക്കരയില്‍ കുഴപ്പുഴ സുലൈമാന്‍ മുസ്‌ലിയാര്‍, അമ്പലപ്പുഴ കേശവപിള്ള, അണ്ടത്തോട് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ആദ്യഗുരുനാഥര്‍. അറബി, പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകള്‍ ചെറുപ്പത്തിലെ പഠിച്ചുതുടങ്ങി. പത്രമാസികകള്‍ തേടിപ്പിടിച്ച് വായന ശീലമാക്കിയ അബ്ദുല്‍ ഖാദര്‍ നാട്ടില്‍ വ്യാപകമായിരുന്ന അനാചാരങ്ങളില്‍ നിന്ന് അകന്നുനുന്നു.

Vakkom Moulavi

25 വയസ്സായപ്പോള്‍ തന്നെ, അംഗീകരിക്കപ്പെടുന്ന പണ്ഡിതനായിത്തീര്‍ന്നു. ശകുനം നോക്കല്‍, മന്ത്രവാദം, ബാധഒഴിക്കല്‍, ശവകുടീര നേര്‍ച്ചകള്‍- ഇവയെ ശക്തമായി എതിര്‍ത്തു സംസാരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും ചിന്തകളില്‍ ആകൃഷ്ടനായി. ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ്, ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എന്നിവരുടെ രചനകളും കര്‍മമാര്‍ഗങ്ങളും അബ്ദുല്‍ ഖാദിറിനെ സ്വാധീനിച്ചു. ശൈഖ് റശീദ് രിദ്വായുടെ അല്‍മനാര്‍ പുതിയ ഊര്‍ജമായി.

1905 ജനുവരി 19ന് അഞ്ചുതെങ്ങില്‍ നിന്ന് സ്വദേശാഭിമാനി ആരംഭിച്ചു. ചിരയിന്‍കീഴ് സി.പി ഗോവിന്ദപിള്ളയായിരുന്നു ആദ്യ പത്രാധിപര്‍. പിന്നീടാണ് കെ. രാമകൃഷ്ണ പിള്ള പത്രാധിപരാകുന്നത്. രാമകൃഷ്ണപിള്ള നിയമപഠനം നടത്തുന്ന കാലത്ത് 1907 ജുലൈ 17 മുതല്‍ പത്രം തിരുവനന്തപുരത്തു നിന്നാണ് പ്രസിദ്ധീകരിച്ചത്. രാജഭരണത്തിലെ അഴിമതി തുറന്നെതിര്‍ത്തതിനാല്‍ പത്രവും പ്രസ്സും 1910 സപ്തംബര്‍ 26ന് രാജകല്പന പ്രകാരം കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. സ്വന്തം ഭൂമി വിറ്റും വസ്തുക്കള്‍ പണപ്പെടുത്തിയും സ്വദേശാഭിമാനി നിലനിര്‍ത്താന്‍ വക്കം മൗലവി ശ്രമിച്ചു.

സ്വദേശാഭിമാനിക്ക് പുറമെ 1906ല്‍ മുസ്‌ലിം മാസികയും തുടങ്ങി. സമുദായത്തിന്റെ വിഷയങ്ങളായിരുന്നു മുഖ്യമായും ഇതില്‍ ചര്‍ച്ച ചെയ്തിരുന്നത്. അനാചാരങ്ങളെ വിമര്‍ശിച്ചതിനാല്‍ മാസികയും പൂട്ടേണ്ടിവന്നു. ഒമ്പത് ലക്കങ്ങളോടെ മുസ്‌ലിമും നിലച്ചു. 1918ല്‍ അല്‍ ഇസ്‌ലാം അറബി-മലയാള മാസിക തുടങ്ങി. മൂര്‍ച്ചയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ സമുദായത്തില്‍ നിന്ന് അതിശക്തമായ എതിര്‍പ്പുകളുണ്ടായി. അഞ്ചു ലക്കങ്ങളേ പുറത്തിറങ്ങിയുള്ളതെങ്കിലും മുസ്‌ലിം സമൂഹത്തില്‍ വമ്പിച്ച ആന്ദോളനങ്ങള്‍ സൃഷ്ടിച്ച മാസികയായിരുന്നു അത്. സൂറതുല്‍ ഫാതിഹയ്ക്ക് വക്കം മൗലവി എഴുതിയ അര്‍ഥവും വ്യാഖ്യാനവുംഅല്‍ ഇസ്‌ലാമിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.

1931ല്‍ ദീപിക മാസിക ആരംഭിച്ചു. കേരള ചരിത്രത്തില്‍ ഏറെ ഓര്‍മിക്കപ്പെടുന്ന ദീപിക 12 ലക്കങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളു. ഒറ്റ വര്‍ഷം മാത്രം കൊണ്ട് ഉദിച്ചസ്തമിച്ചുവെങ്കിലും പിന്നീടുള്ള മുസ്‌ലിം ജീവിതത്തെയും നവോത്ഥാന സംരംഭങ്ങളെയും കേരളത്തിലെ സാഹിത്യചരിത്രത്തെ തന്നെയും സ്വാധീനിക്കാന്‍ ദീപികയ്ക്ക് സാധിച്ചിട്ടുണ്ട്.

മത-സാമൂഹിക വിഷയങ്ങളില്‍ വക്കം മൗലവി ധാരാളമെഴുതിയിട്ടുണ്ട്. സമുദായപരിഷ്‌കരണം ഉന്നം വെക്കാത്ത ഒരു രചനയും അദ്ദേഹത്തിന്റേതില്ല. ഗ്രന്ഥരൂപത്തിലുംചിലത് പ്രസിദ്ധീകരിച്ചു. നബിമാര്‍, ഖുര്‍ആന്‍ വ്യാഖ്യാനം, തഹ്‌ലീമുല്‍ ഖിറാഅ, ഇല്‍മുത്തജ്‌വീദ് എന്നിവ വിഷയത്തിന്റെ പുതുമകൊണ്ട് ഏറെ വായിക്കപ്പെട്ടു.

ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം, ദൗഉസ്സ്വബാഹ് എന്നിവ സ്വതന്ത്ര രചനകളായിരുന്നു. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ്, ശൈഖ് ഇബ്‌നുതൈമിയ എന്നിവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ളമറുപടിയാണ് ദൗഉസ്സ്വബാഹ്(പുലര്‍വെളിച്ചം). നിലക്കാമുക്ക് ഇസ്‌ലാം ധര്‍പരിപാലന സംഘം 1930ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സയ്യിദ്സുലൈമാന്‍ നദ്‌വിയുടെ മആരിഫ് ഉറുദു മാസികയില്‍ നമ്മ ‘അഹലുസ്സുന്നത്തി വല്‍ജമാഅ’എന്ന ലേഖനം അറബി മലയാളത്തില്‍ പരിഭാഷപ്പെടുത്തി ലഘുലേഖയിറക്കി. സുലൈമാന്‍ നദ്‌വിയുടെ ‘ഇസ്‌ലാമിന്റെ സന്ദേശ’വും പരിഭാഷപ്പെടുത്തി. ഇസ്‌ലാമിനെ അറിയാന്‍ ഏറെ ആശ്രയിക്കപ്പെട്ട ഗ്രന്ഥമായിരുന്നു ഇത്. ഇമാം ഗസ്സാലിയുടെ കീമിയാ സആദ: പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് വക്കം മൗലവി പരിഭാഷപ്പെടുത്തിയത്. ലഘുലേഖകളും ഗ്രന്ഥങ്ങളും പുറത്തിറക്കാന്‍ 1917ല്‍ വക്കത്ത് ‘ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്’സ്ഥാപിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി ഭാഷ പഠിപ്പിക്കാന്‍ വക്കം മൗലവി ഏറെ പരിശ്രമിച്ചു. നാട്ടുരാജാവിനെയും ഉദ്യോഗസ്ഥരെയും അനവധി തവണ സന്ദര്‍ശിച്ച് അപേക്ഷകള്‍ നല്കി. അറബി ഭാഷ ബോര്‍ഡിന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടതും മൗലവി തന്നെ. മഹല്ലുകളും മദ്‌റസകളും പുന:ക്രമീകരിക്കുന്നതില്‍ വക്കം മൗലവിയുടെ ലഘുലേഖകളും തീവ്രശ്രമങ്ങളും ഏറെ പങ്കുവഹിച്ചു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രൂപീകരണത്തില്‍ പങ്കുവഹിക്കുകയും ഇവയുടെ ദിശാനിര്‍ണയത്തില്‍ നേതൃപരമായ സാന്നിധ്യമാവുകയും ചെയ്തു. ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ (1922) വക്കം മൗലവിയായിരുന്നു അധ്യക്ഷന്‍.

സര്‍ സയ്യിദ് അഹ്‌മദ്ഖാന്‍ രൂപം നല്കിയ ആള്‍ ഇന്ത്യാ മുഹമ്മദന്‍ എജ്യുക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ മാതൃകയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ഒരു സംഘമുണ്ടാക്കാന്‍ വക്കം മൗലവി മുസ്‌ലിംകളോട് ആഹ്വാനം ചെയ്ത് മുസ്‌ലിംകളെ ഉത്സുകരാക്കി.

അത്ഭുതകരമായ മാറ്റങ്ങളാണ് പിന്നീടുണ്ടായത്. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രജാമെമ്പര്‍ കൊച്ചു ഹസന്‍കുഞ്ഞിനെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ചു. ഫീസില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കപ്പെട്ടു. മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ബോധവത്കരണം, അറബി മുന്‍ഷിമാരെ നിയമിക്കുക, അറബി ഇന്‍സ്‌പെക്ടറെ നിയമിക്കുക, മെട്രിക് ക്ലാസ് മുതല്‍ സ്‌കോളര്‍ഷിപ്പ് നല്കുക, മുഹമ്മദീയ ഗ്രാന്റ് സ്‌കൂളുകള്‍ക്ക് മുഴുവന്‍ ശമ്പളവും നല്കുക ഇവയായിരുന്നു പ്രധാന നടപടികള്‍.

മൗലവിയുടെ പ്രവര്‍ത്തനഫലമായുണ്ടായ ഈ മാറ്റങ്ങളിലൂടെ 75 പുതിയ സ്‌കൂളുകള്‍ ആരംഭിച്ചു. അതിലേറെ സമാജങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദീയയുടെ കീഴുല്‍ ഒരു ഹയര്‍ ഗ്രേഡ് എലിമെന്ററി സ്‌കൂള്‍ സ്ഥാപിച്ചു. ഇത് പിന്നീട് ഹയര്‍സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.

നവോത്ഥാന ശില്പികളില്‍ വക്കം മൗലവി കൂടുതല്‍ തിളങ്ങിനില്ക്കുന്നു. പാണ്ഡിത്യവും കര്‍മശക്തിയും ആര്‍ജവവുമാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ജീവവായുവെന്ന്, ഒരു നൂറ്റാണ്ട് പഴക്കലുള്ള ആ ഓര്‍മകള്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

1932 ലാണ് മരണം

 

മുൻപത്തെ ലേഖനം മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി
അടുത്ത ലേഖനം വരക്കല്‍ മുല്ലക്കോയ തങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI