വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

തബ്‌ലീഗ് ജമാഅത്ത് (1927)

തബ്‌ലീഗ് ജമാഅത്ത് ലോകമാകമാനം വ്യാപിച്ചിരിക്കുന്ന ഒരു ഇസ്‌ലാമിക ആത്മീയ പ്രസ്ഥാനമാണ്. മുസ്‌ലിംകളെ നമസ്‌കാരം, ധാര്‍മികത, പ്രവാചകചര്യ അനുസരിക്കുക, ഇമാന്‍ ശക്തിപ്പെടുത്തുക എന്നിവയിലേക്ക് ക്ഷണിക്കുന്നതാണ് പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം. രാഷ്ട്രീയ ഇടപെടലുകളിലും മതവാദങ്ങളിലും അകലം പാലിച്ച്, വ്യക്തിപരമായ ആത്മശുദ്ധിയിലും സമൂഹപരമായ ധാര്‍മിക ഉണര്‍വ്വിലും തബ്‌ലീഗ് ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, പ്രവാചകചര്യ എന്നിവയെ അടിസ്ഥാനമാക്കി നടക്കുന്ന ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലേക്കും പള്ളികളിലേക്കും ഇസ്‌ലാമിക ബോധം എത്തിക്കുന്നു. ഇന്ത്യയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് നിരവധി രാജ്യങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്.

1926ല്‍ മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി എന്ന പണ്ഡിതന്‍ ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോയി. ഹജ്ജ് കഴിഞ്ഞ് മടങ്ങവെ, തന്റെ നാട്ടിലെ മുസ്‌ലിംകളുടെ അവസ്ഥ ഇല്‍യാസിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. പുതിയൊരു പ്രതിജ്ഞയുമായാണ് അദ്ദേഹം നാടണഞ്ഞത്.

അങ്ങനെ അദ്ദേഹം മേവാതിയിലെ പള്ളികള്‍ കേന്ദ്രീകരിച്ച് മതപാഠശാലകള്‍ തുടങ്ങി. ഇസ്‌ലാമിക വിശ്വാസവും ആരാധനകളും അവരെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആര്യസമാജത്തിന് കീഴില്‍ തുടങ്ങിയ ശുദ്ധി പ്രസ്ഥാനം മേവാതിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ മുസ്‌ലിംകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള വ്യവസ്ഥാപിത നീക്കം സജീവമാക്കിയ കാലമായിരുന്നു അത്. ഇസ്‌ലാമിക വിശ്വാസവും ആരാധനാമുറകളും പഠിപ്പിക്കുന്നതിലൂടെ മാത്രമേ സമുദായത്തെ ‘മതം മാറ്റത്തില്‍’ നിന്ന് രക്ഷിക്കാനാവൂ എന്ന് ഇല്‍യാസ് കാന്തഹ്‌ലവി കണക്കു കൂട്ടി. വര്‍ഷമൊന്നു കഴിഞ്ഞപ്പോഴേക്കും ഇല്‍യാസിന് ഒരു കാര്യം ബോധ്യമായി. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠനം ജനങ്ങളില്‍ മതബോധം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അവരില്‍ നിന്ന് മത പ്രബോധകരെ ഉണ്ടാക്കാനാവുന്നില്ല. ഇത് ഇല്യാസിനെ നിരാശനാക്കി.

വൈകിയില്ല സാഹാറന്‍പൂരിലെ മദാഹിറുല്‍ ഉലൂം പാഠശാലയിലെ ജോലികളും മേവാതും വിട്ട് അതേ വര്‍ഷം തന്നെ മുഹമ്മദ് ഇല്‍യാസ് ഡല്‍ഹിക്കടുത്ത പ്രശസ്തമായ നിസാമുദ്ദീനിലേക്ക് കുടിയേറി. ഇവിടെവെച്ച് അദ്ദേഹം തന്റെ പുതിയ പ്രബോധന രീതി ആവിഷ്‌കരിച്ചു. മുഹമ്മദ് നബി(സ്വ) ഇസ്‌ലാമിന്റെ ആരംഭകാലത്ത് നടത്തിയ പ്രബോധന രൂപമായിരുന്നു അത്. അദ്ദേഹം മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. ”മുസ്‌ലിംകളേ, നിങ്ങള്‍ യഥാര്‍ഥ മുസ്‌ലിംകളാവുക”.

ഈ ആഹ്വാനം നിസാമുദ്ദീനിലെ മുസ്‌ലിം ജനത ആവേശപൂര്‍വം സ്വീകരിച്ചു. അവര്‍ ഇസ്‌ലാം പഠിക്കാന്‍ മുഹമ്മദ് ഇല്‍യാസിന്റെ സഭയിലെത്തി. അവിടെ ഒരു പുതിയ ജീവിത രീതി വളര്‍ന്നു വന്നു. അവര്‍ സാമൂഹികമായും മതപരമായും ഏറെ മാറി.

1927ല്‍ ആരംഭിച്ച ഈ സംരംഭം പടര്‍ന്നു പന്തലിച്ചു. 1941ല്‍ നിസാമുദ്ദീനില്‍ ഒരു വാര്‍ഷിക സംഗമവും നടത്തി. 25,000 പേരാണ് അവിടെയെത്തിയത്. തബ്‌ലീഗ് ജമാഅത്തിന്റെ ഉദ്ഭവം അങ്ങനെയായിരുന്നു.

മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി

മുഹമ്മദ് ഇല്‍യാസ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കാന്തല എന്ന ഗ്രാമത്തില്‍ 1886ല്‍ ജനിച്ചു. മുഹമ്മദ് ഇസ്മാഈലും സ്വഫിയ്യയുമാണ് മാതാപിതാക്കള്‍. പ്രാഥമിക സ്‌കൂള്‍ പഠനത്തിന് ശേഷം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഉപരിപഠനം ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍, ശൈഖ് മഹ്‌മൂദുല്‍ ഹസനത്തില്‍ നിന്നാണ് ഹദീസ് വിജഞാനം നേടിയത്.

ഇരുപതാം വയസ്സില്‍ തന്നെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു. റഷീദ് അഹമ്മദ് ഗംഗോഹി, അദ്ദേഹത്തിന്റെ ഗുരുനാഥനും സഹപ്രവര്‍ത്തകനുമായിരുന്നു. ഇവിടെ നിന്ന് ഇല്‍യാസ് പിന്നീട് ദാറുല്‍ ഉലൂമിന് കീഴിലുള്ള സഹാറന്‍പുരിലെ മദാഹിറുല്‍ ഉലൂം കോളേജിലേക്ക് പോയി. ഈ സമയത്താണ് അദ്ദേഹം മേവാത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മുസ്‌ലിം അവസ്ഥ നേരില്‍ കാണുന്നത്. ഇസ്‌ലാമിനെയും അതിന്റെ ആരാധനകളെയും കുറിച്ച് ഒന്നിമറിയാത്ത സമൂഹമായിരുന്നു മുസ്‌ലിംകള്‍. അവരെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശുദ്ധിപ്രസ്ഥാനക്കാര്‍ സുവിശേഷം നടത്തുകയും ചെയ്യുന്നു. തബ്‌ലീഗ് ജമാഅത്ത് തുടങ്ങാന്‍ പ്രേരണയായതും ഇതായിരുന്നു. 1944ല്‍ നിസാമുദ്ദീനില്‍ ഇല്‍യാസ് മരിച്ചു.
തബ്‌ലീഗ് ജമാഅത്ത്: ലക്ഷ്യം, പ്രവര്‍ത്തനം

‘മുസ്‌ലിംകളെ യഥാര്‍ഥ മുസ്‌ലിംകളാക്കുക, ഇതര മതസ്ഥരിലേക്ക് ഇസ്‌ലാമിക സന്ദേശമെത്തിക്കുക’ ഇതാണ് തബ്‌ലീഗ് ജമാഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. പ്രബോധനം നന്മയിലേക്ക് ക്ഷണിക്കലും തിന്മ വിരോധിക്കലുമാണ്. വിശ്വാസിയുടെ ഈ കടമയെ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ.

”അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സദ്കര്‍മം പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണ് എന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍ വിശിഷ്ടമായ വാക്കു പറയുന്ന മറ്റാരുണ്ട് ” (സൂറ, ഫുസ്സിലത്ത് : 33).

”നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന സമുദായം നിങ്ങളില്‍ നിന്നുണ്ടാവട്ടെ. അവരാണ് വിജയികള്‍” (സൂറ. ആലിംഇംറാന്‍ : 104).

ഈ ദൗത്യമാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് തബ്‌ലീഗ് ജമാഅത്തുകാര്‍ പറയുന്നു. തിരുദൂതരുടെയും അനുചരുടെയും മാതൃക സ്വീകരിച്ച,് മനുഷ്യരെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുകയെന്ന ‘തബ്‌ലീഗ്’ പ്രവര്‍ത്തനത്തിന് ആറ് അടിസ്ഥാന തത്ത്വങ്ങള്‍ മുഹമ്മദ് ഇല്‍യാസ് നിശ്ചയിച്ചിട്ടുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

  1. അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ സന്ദേശവാഹകനുമാണെന്നുമുള്ള വിശ്വാസ പ്രഖ്യാപനം (കലിമ).
  2. ഭൗതിക ലോകത്തെ സര്‍വ മ്ലേഛതകളില്‍ നിന്നും അകറ്റുന്ന, ആത്മീയ സായൂജ്യവും ഭക്തിയും ഊട്ടിയുറപ്പിക്കുന്ന അഞ്ചുനേരത്തെ ദൈനംദിന പ്രാര്‍ഥന (സ്വലാത്ത്).
  3. ഖുര്‍ആനും നബിവാക്യങ്ങളും സ്വഹാബികളുടെ ചരിത്രവും ഉത്കൃഷ്ടകര്‍മങ്ങളും വിശദീകരിക്കുന്ന, വിജ്ഞാനവും ദൈവസ്മരണയുമുണര്‍ത്തുന്ന സംഗമം (ഇല്‍മും ദിക്‌റും).
  4. മറ്റുള്ളവരെ ആദരവോടെയും വ്യത്യസ്തമായും സ്വീകരിക്കാനുള്ള സന്നദ്ധത (ഇക്‌റാമേ മുസ്‌ലിം).
  5. പ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത ദൈവഭക്തിയും ആത്മസംസ്‌കരണവുമാകണം. അപ്പോള്‍ മാത്രമേ ആത്മാര്‍ഥത കൈവരികയുള്ളൂ (ഇഖ്‌ലാസേ നിയ്യത്ത്).
  6. ഉള്‍കൊണ്ട ഉന്നതമായ വിശ്വാസം മറ്റുള്ളവര്‍ക്കെത്തിക്കുക, അവരെ അതിലേക്ക് ക്ഷണിക്കുക (ദഅ്‌വത്ത് ഓര്‍ തബ്‌ലീഗ്).

തബ്‌ലീഗ് ജമാഅത്തിനെ, ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കുറെ കാര്യങ്ങളുണ്ട്. ഇതിന് ഇതര സംഘടനകളെപ്പോലുള്ള സംഘടനാ ചട്ടക്കൂടോ നിശ്ചിത ഭാരവാഹികളോ ഉണ്ടാകില്ല. അംഗത്വവിതരണം, ഫണ്ട് ശേഖരണം, മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കല്‍, തര്‍ക്കങ്ങളില്‍ ഇടപെടല്‍ തുടങ്ങിയവയൊന്നും തബ്‌ലീഗ് ജമാഅത്തിനില്ല. ഓരോ സംഘത്തിനും ഓരോ നേതാവ് (അമീര്‍) ഉണ്ടാവും.

തബ്‌ലീഗ് വിദേശ രാജ്യങ്ങളില്‍

1927ല്‍ മുഹമ്മദ് ഇല്‍യാസ് ആരംഭിച്ച ഈ നിശ്ശബ്ദ മതപ്രബോധനം അദ്ദേഹത്തിന്റെ മരണാനന്തരം 1960 കളിലാണ് വ്യവസ്ഥാപിതവും രാജ്യാന്തര സംവിധാനവുമാകുന്നത്. മകന്‍ മുഹമ്മദ് യൂസൂഫ്, ബന്ധുവും പില്ക്കാലത്ത് തബ്‌ലീഗ് ജമാഅത്തിന്റെ ദാര്‍ശനികനുമായിത്തീര്‍ന്ന മുഹമ്മദ് സകരിയ്യ കാന്തഹ്‌ലവി (1898-1982) യുമാണ് ഇതിന് പിന്നില്‍.

മുഹമ്മദ് സകരിയ്യ മുപ്പതിലധികം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ ‘ഫദാഇല്‍ പരമ്പര’ കളാണ് തബ്‌ലീഗിന്റെ പ്രധാന അവലംബങ്ങള്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ തന്നെ തബ്‌ലീഗ് ജമാഅത്ത് പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തി. ഇന്ന് അവരുടെ ഏറ്റവും വലിയ ഘടകം ബംഗ്ലാദേശിലാണുള്ളത്. ലോകത്ത് ഹജ്ജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ സംഗമിക്കുന്നത് ബംഗ്ലാദേശില്‍ നടക്കുന്ന തബ്‌ലീഗ് ജമാഅത്ത് വാര്‍ഷികസംഗമത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. 1970 ഓടെ ഏഷ്യയുടെ ഇതര ഭാഗങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു. ഇരുനൂറിലധികം രാജ്യങ്ങളിലായി 150 മില്യണിലധികം അനുയായികള്‍ തബ്‌ലീഗ് ജമാഅത്തിനു കീഴിലുള്ളതായി 2010ല്‍ വന്ന കണക്കിലുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ തബ്‌ലീഗ് ജമാഅത്ത് സജീവമാണ്.

തബ്‌ലീഗിന് ഒരു ശൂറാ (കൂടിയാലോചന സമിതി) യുണ്ട്. ഒരു സമയത്ത് ഒരു അമീര്‍ മാത്രമേയുണ്ടാവൂ. മുഹമ്മദ് ഇല്യാസ് കാന്തഹ്‌ലവിയായിരുന്നു ഒന്നാമത്തെ അമീര്‍. മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇനാമുല്‍ ഹസന്‍, മൗലാനാ സുബൈദുല്‍ ഹസന്‍ എന്നിവരായിരുന്നു തുടര്‍ന്നു വന്ന അമീറുമാര്‍. ചിലയിടങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തിലും തബ്‌ലീഗ് പ്രവര്‍ത്തനമുണ്ട്.

തബ്‌ലീഗ് കേരളത്തില്‍

വ്യക്തിഗത സംസ്‌കരണ ലക്ഷ്യം വെച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആഗോള സംരംഭമായിത്തീര്‍ന്ന തബ്‌ലീഗ് ജമാഅത്തിന് കേരളത്തിലും വേരുകളുണ്ട്. ദയൂബന്ദി ആശയമുള്ള തബ്‌ലീഗ് ജമാഅത്ത് ഹനഫി സരണി പിന്തുടരുന്ന സുന്നി വിഭാഗമാണ്. ദയൂബന്ദിയെന്ന നിലയില്‍ ഇവര്‍ക്ക് നേരിയ തോതില്‍ സലഫി ആദര്‍ശമുണ്ടെങ്കിലും കേരളത്തില്‍ സുന്നി വിഭാഗത്തിനിടയിലാണ് തബ്‌ലീഗിന് സ്വാധീനമുണ്ടായിരുന്നത്. സുന്നി പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ജമാഅത്തുകളും നടന്നിരുന്നത്.

എന്നാല്‍ ഇത് പിന്നീട് വിവാദമായി. 1960 കളില്‍ നിരവധി പരാതികള്‍ ഇവരെ സംബന്ധിച്ച് സമസ്തയുടെ നേതൃത്വത്തിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണവും നടന്നു. പരാതിയില്‍ യാഥാര്‍ഥ്യമുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധമുള്ളവരെ 1965ല്‍ സമസ്ത പുറത്താക്കി. ഇത് സമസ്തയില്‍ പിളര്‍പ്പിന് വഴിവെച്ചു.

അന്ധവിശ്വാസങ്ങള്‍, ബിദ്അത്തുകള്‍ തുടങ്ങിയവയില്‍ നിന്ന് അകന്നു നിന്ന് ഇസ്‌ലാമിക പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി തുടരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മുൻപത്തെ ലേഖനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (1926)
അടുത്ത ലേഖനം അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI