വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി

മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി

ഉള്ളടക്കം

മത-രാഷ്ട്രീയ മേഖലകളില്‍ അനന്യസാധാരണമായ പ്രതിഭാവിലാസം കൈവരിച്ച ഭാരതത്തിന്റെ എക്കാലത്തെയും ധീരനായ പോരാളിയായിരുന്നു മൗലാനാ ഹുസൈന്‍ അഹ്‌മദ് മദനി. മത-രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മൗലാന സ്വാതന്ത്ര്യ സമര പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. നിരവധി തവണ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

maulana husain ahmad madani

ജംഇയ്യതുല്‍ ഉലമാ എ ഹിന്ദിന്റെയും നാഷനല്‍ കോണ്‍ഗ്രസ്സിന്റെയും പല യോഗങ്ങളിലും അധ്യക്ഷത വഹിച്ച മൗലാന 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി. മതരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 1953ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് പരമോന്നത ബഹുമതി നല്‍കി ആദരിക്കുവാന്‍ ശ്രമിച്ചെങ്കിലും അത് ഇസ്‌ലാമിക രീതിക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞുകൊണ്ട് നിരസിക്കുകയാണുണ്ടായത്.

1296 ശവ്വാല്‍ 19ന് /ക്രി. 1879 ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു. പിതാവ് ഹബീബുല്ല.

പ്രാഥമിക വിദ്യാഭ്യാസാനന്തരം 1892 (ഹി 1309)ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ ഹുസൈന്‍ അഹ്‌മദിനെ പിതാവ് ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേര്‍ത്തി. ഹി. 1316/1899 ദാറുല്‍ ഉലൂമിലെ പഠനം പൂര്‍ത്തിയാക്കി. മകന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ മദീന യാത്രയ്ക്ക് പിതാവ് ഒരുങ്ങി. അദ്ദേഹവും പിതാവിനെ അനുഗമിച്ചു.

1899ല്‍ പിതാവൊന്നിച്ച് മദീനയില്‍ താമസമാക്കി. ഇക്കാലഘട്ടത്തില്‍ അവിടെ അധ്യാപനം സ്വീകരിച്ചുവെങ്കിലും ശമ്പളം സ്വീകരിച്ചുള്ള ജോലിയില്‍ തുടരുന്നത് ഇഷ്ടമില്ലാതിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സൗജന്യ വിദ്യാപ്രചാരണത്തിനു രംഗത്തിറങ്ങി. ശമ്പളം പറ്റാതെയുള്ള ഈ സേവന കാലത്ത് അദ്ദേഹവും കുടുംബവും വളരെയധികം ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. വീടുപകരണങ്ങള്‍ വിറ്റും അപൂര്‍വ ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതി വിറ്റും മറ്റുമായിരുന്നു അദ്ദേഹം ഉപജീവനത്തിന് വഴി കണ്ടെത്തിയത്. ദിനേന പന്ത്രണ്ട് മണിക്കൂറിലധികം സേവനനിരതനായിരുന്നു അദ്ദേഹം.
സേവനകേന്ദ്രം മസ്ജിദുന്നബവിയിലേക്ക് മാറ്റി. ഹദീസ് ക്ലാസുകള്‍ ആരംഭിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഹദീസ് പഠിതാക്കളായിരുന്നു ശിഷ്യന്മാര്‍. ശൈഖുല്‍ഹറം എന്നായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്.

ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ പട്ടുറുമ്മാല്‍ പ്രസ്ഥാനമെന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചിരുന്ന മുഅ്മറുല്‍ അന്‍സ്വാര്‍ എന്ന സംഘടനയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്. മൗലാന മദനി രണ്ടുകൊല്ലം ഇന്ത്യയില്‍ താമസിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും മറ്റും സജീവ പങ്കാളിത്തം വഹിച്ചശേഷം വീണ്ടും മദീന ശരീഫിലേക്കു തിരിച്ചുപോയി തന്റെ കൃത്യനിര്‍വ്വഹത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതും തുര്‍ക്കിയുടേയും ജര്‍മ്മനിയുടേയും പരാജയം സംഭവിക്കുന്നതും. ബ്രിട്ടീഷ് സഹയാത്രികനായ ശരീഫ് ഹുസൈന്‍ ശൈഖുല്‍ ഹിന്ദിനേയും ഹുസൈന്‍ അഹ്‌മദ് മദനിയെയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റിനു കൈമാറി. ഇന്ത്യക്കെതിരായി തുര്‍ക്കി യുദ്ധമന്ത്രിയായ അന്‍വര്‍ പാഷയോടും ഹിജാസിലെ കമാന്ററായ ജമാല്‍പാഷയോടും സൈനിക സഹായം തേടിയെന്നതായിരുന്നു അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. തുടര്‍ന്നു ഈജിപ്തില്‍ വെച്ച് അവരെ വിചാരണ നടത്തുകയും നാലു വര്‍ഷത്തെ ജയില്‍ വാസത്തിനായി മാള്‍ട്ട തടവറയിലേക്കു അയക്കുകയും ചെയ്തു. മൂന്നു വര്‍ഷവും രണ്ടുമാസവും തടവറയില്‍ കഴിഞ്ഞു. ഇതിന്നിടയില്‍ കൂട്ടുകാരനായ ഹകീനസ്‌റത് ഹുസൈന്‍ മാള്‍ട്ട തടവറയില്‍ വെച്ച് മരിച്ചു. ത്യാഗപൂര്‍ണ്ണമായിരുന്നു ജയില്‍ ജീവിതം. ക്രൂരമായ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. ഗുരുവിനെ പരിചരിച്ചും വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയും സഹതടവുകാര്‍ക്ക് ഉദ്‌ബോധനം നടത്തിയും അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി.

maulana husain ahmad madani stamp

1920ല്‍ അവര്‍ ജയില്‍ മോചിതരായി ഇന്ത്യയിലേക്ക് മടങ്ങി. ഖിലാഫത് പ്രസ്ഥാനം ജനഹൃദയങ്ങളില്‍ വേരുറക്കാനും നവചൈതന്യം സൃഷ്ടിക്കുവാനും മഹാന്മാരായ ഇരുപണ്ഡിതന്മാരുടേയും സാന്നിധ്യം വളരെ സഹായകരമായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞതോട് കൂടി ശൈഖുല്‍ഹിന്ദ് മൗലാന മഹ്‌മൂദുല്‍ ഹസന്‍ നിര്യാതനായി.

1932ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗം വഹിക്കുന്നതും സൈനിക സേവനം നടത്തുന്നതും ഹറാമാണെന്ന് പറഞ്ഞ് അദ്ദേഹം ഫത്‌വ ഇറക്കി. മൗലാന മുഹമ്മദലിയും ഇതിനെ ശക്തമായി പിന്താങ്ങി. ഇതിനെ തുടര്‍ന്ന് മൗലാന അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയുമുണ്ടായി. ചരിത്രത്തില്‍ ‘കറാച്ചി വിചാരണ’ എന്നറിയപ്പെടുന്നത് ഇതാണ്. 1942 ജൂണ്‍ 25നു വീണ്ടും മൗലാന ജയിലിലടക്കപ്പെട്ടു. മൂന്ന് കൊല്ലത്തോളം മുറാദാബാദ് ജയിലില്‍ കഴിയേണ്ടിവന്ന മൗലാനായെ വിട്ടയക്കാന്‍ ഭരണകൂടം തയ്യാറായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 26-ാം വകുപ്പ് പ്രകാരം മദനി സാഹിബിനെ നൈനി ജയിലും കരുതല്‍ തടങ്കല്‍ നിയമപ്രകാരം പാര്‍പ്പിക്കുകയുണ്ടായി.

ഇന്ത്യയില്‍ തിരിച്ചെത്തിയ മൗലാന അധ്യാപന വൃത്തിയിലേക്ക് തന്നെ തിരിച്ചുപോയി. അംറോഹയില്‍ ഒരു പാഠശാലയില്‍ അധ്യാപകവൃത്തി ആരംഭിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം തന്റെ ഗുരു മഹ്ദിദുല്‍ ഹസന്റെ നിര്‍ദേശാനുസരണം മൗലാന അബുല്‍ കലാം ആസാദ് കല്‍ക്കത്തയില്‍ സ്ഥാപിച്ച ഒരു മദ്‌റസയില്‍ ഹദീസ് വിഭാഗം മേധാവിയായി ചാര്‍ജെടുത്തു. അല്‍പകാലത്തിന് ശേഷം അസമിന്റെ തലസ്ഥാനത്ത് സ്ഥാപിതമായ ഒരു സര്‍വകലാശാലയിലേക്ക് മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പ്രബോധനവും വടക്കന്‍ മേഖലയായ അസം, ബംഗാള്‍ പ്രദേശങ്ങളില്‍ നവചൈതന്യം സൃഷ്ടിച്ചു.

പിന്നീട് ദാറുല്‍ ഉലൂമില്‍ തന്നെ തിരിച്ചെത്തി ഹദീസ് പഠന വകുപ്പിന്റെ മേധാവിസ്ഥാനം ഏറ്റെടുത്തു. 1957ല്‍ മരണമടയുന്നതുവരെ മൗലാന ഈ പദവിയില്‍ തുടര്‍ന്നു.

ലോക പ്രശസ്തരായ മൗലാന അബുല്‍ ഹസന്‍ അലി നദ്‌വി, മുഫ്തി അതീഖുര്‍റഹ്‌മാന്‍, മൗലാന മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി, മൗലാന സിബ്ഗതുല്ലാഹിന്‍ ബഖ്തിയാരി, മൗലാന ഖാരിത്വയ്യിബ് സാഹിബ്, കേരളീയ മുഹദ്ദിസ് മൗലാന ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയവര്‍ മൗലാനയുടെ ശിഷ്യന്മാരില്‍ ചിലരാണ്.

1377 ജുമാദല്‍ ഊലാ 13 ഹുസൈന്‍ അഹ്‌മദ് മദനി നിര്യാതനായി.

അദ്ദേഹത്തിന്റെ സഫര്‍നാമെ മാള്‍ട്ട, ‘മാള്‍ട്ട തടവറയില്‍’ എന്ന പേരില്‍ ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മൊഴിമാറ്റം നടത്തി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

മുൻപത്തെ ലേഖനം മൗലാനാ റാബിഅ് ഹസന്‍ നദ്‌വി
അടുത്ത ലേഖനം മൗലാനാ ശൗക്കത്തലി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI